ശങ്കരാചാര്യർ കഠോപനിഷത്ത് ഭാഷ്യത്തിൽ പറയുന്നു 'പ്രതിക്ഷണോ അന്യഥാ സ്വഭാവോ' ഓരോ നിമിഷവും വേറൊന്നായിത്തീരുന്നത്. ലോകത്തിന്റെ സ്വഭാവം ആണ് മാറ്റം എന്നത്. ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന വസ്തുവിനെയാണ് വേദാന്തം മിഥ്യ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഉള്ളത് പോലെ കാണപ്പെടുന്നത് - എന്നാൽ ഇല്ലാതാവുന്നത്.
(ശ്രീമദ് രംഗനാഥാനന്ദ സ്വാമികൾ)
(ശ്രീമദ് രംഗനാഥാനന്ദ സ്വാമികൾ)
No comments:
Post a Comment