ചിത്തത്തെ എകാഗ്രമാക്കാം
~~~~~~~~~~~~~~~~~~~~~~~~~
~~~~~~~~~~~~~~~~~~~~~~~~~
ചിത്തത്തെ എകാഗ്രമാക്കികൊണ്ട് ഭക്തിയുടെ അനുഭവം അറിയുവാനായി ചില സാമഗ്രികൾ അത്യന്താപേക്ഷിതമാണ്, അതിനുള്ള ആദ്യപടിയാണ് ആത്മത്രുപ്തി വരുത്തുക എന്നത് മറ്റെതിലും ഏകമായി ഉള്ളത് അഥവാ എന്റെ മനസ്സിനെ കാത്തുസൂക്ഷിക്കുന്നവൻ ഭഗവൻ തന്നെയാണ് സദാ എനിക്കായി ശ്രദ്ധകൊണ്ടുള്ളവൻ ഭഗവാനാണ് എന്ന വിശ്വാസം ഉണ്ടാകുകിൽ മാത്രമേ ആത്മതൃപ്തി ഉണ്ടാകുവാൻ കാരണമാകു, അങ്ങനെ ഉള്ളവനേ ചിത്തത്തെ എകാഗ്രതമാക്കുവാനും സാധ്യമാകു എന്നതാണ്.
രണ്ടാമതായി , ഭാവന കൂടാതെ ചിത്തം എകാഗ്രതമാക്കുവാൻ കഴിയില്ലന്നതാണ് .
അതിനാൽ ഭാഗവാനായികൊണ്ട് ഉള്ള അല്ലങ്കിൽ ഈശ്വര കാര്യാർത്ഥമായുള്ള ഭാവന ഉണ്ടാകേണ്ടതാകുന്നു, എത്രത്തോളം ഈശ്വരനായി കൊണ്ടുള്ള കൃതി ഭക്തി വളരുന്നുവോ അത്രത്തോളം ചിത്തേകാഗ്രതക്കായുള്ള ഭാവ ഭക്തിയും വളരുന്നതാണ് തദനുസരീയമായി ഭക്തി വളരുന്നതുമായിരിക്കും അപ്പോൾ ഭഗവാനു വേണ്ടിയുള്ള കർമ്മ ഇച്ഛ നിർമ്മാണമാകുകയുമാകുന്നു .

മൂന്നാമത് എന്തെന്നാൽ മനസ്സിനെ ശുഭാപ്തി വിശ്വാസമുള്ളതാക്കി എടുക്കണം അഥവാ ( ആശാവാദിയാക്കണം ) എന്നതാണ്, നിരാശവാദികളായവരുടെയും ഫലമില്ലാത്ത വ്യക്തികളുടെയും വർത്തമാനത്തിന് വിധേയമായികൊണ്ട് മനുഷ്യൻ അവരെപോലെ ആയിമാറുകിൽ ? അതാണ് സത്സംഗം ചെയ്യുവാൻ ഉള്ള മാർഗ്ഗം പറഞ്ഞത്. ആശാവാദി അല്ലങ്കിൽ ശുഭാപ്തി വിശ്വാസമെന്നത് തന്നെ പരമമായ സത്യത്തെ മാനിക്കു എന്നതാണ്. നാസ്തികർ എന്നത് അശുഭ വിശ്വാസികളാണ് എന്നാൽ അസ്തിക് അഥവാ ശുഭാപ്തി വിശ്വാസികൾ നിരാശവാദികളായിരിക്കില്ല, ' ഞാൻ എന്താണോ ചെയ്തത് അത് ഭഗവാൻ കണ്ടിട്ടുണ്ടെന്നും വിലയിരിത്തിയെന്നും എനിക്ക് നിരാശപെടേണ്ട കാര്യമില്ലന്നും വിശ്വസിക്കുന്നവൻ ആരാണോ അവൻ തന്നെ " ആസ്തികൻ,
നാലാമത്തേത് എന്നത് ' മനസ്സിനെ നിർഭയമാക്കുക എന്നതാണ്, ആരായിരിക്കും നിർഭയൻ ?
ആരാണോ രക്ഷകൻ ( protected ) അവൻ ആയിരിക്കും നിർഭയൻ. 'ഭഗവാൻ എന്റെ കൂടെയുണ്ട് അവനാണ് എന്നെ രക്ഷിക്കുന്നത് ' എന്ന ഭാവനയാലേ മനസ്സിനെ നിർഭയമാക്കുവാൻ സാധ്യമാകു.
ഇപ്രകാരം ചിത്തത്തെ ആത്മ തൃപ്തവും, ഭാവുകവും, ആശാവാദി അഥവാ ശുഭാപ്തിവിശ്വാസവും ഉൾക്കൊണ്ട് നിർഭയമാക്കുകിൽ ഭഗവത് കർമ്മഭക്തികൾ അധികമേറെ ചെയ്യുവാൻ കഴിയു,....

rajeev kunnekkat
No comments:
Post a Comment