അല്ലോയോ ഭഗവാൻ , ഞാനിതാ സത്യം പറയുന്നു. എൻറെ ഭൃത്യന്മാർ തുടങ്ങിയ പരിവാരങ്ങളെയും പണം ഭാര്യ വീട് പുത്രൻ തുടങ്ങിയ സമ്പത്തുക്കളെയും ബന്ധുക്കളെയുമെല്ലാം പൂർണ്ണമായും അങ്ങയിൽ സമർപ്പിച്ചിട്ടു ഞാനും ഇതാ അങ്ങയുടെ കാലടികളെ ശരണം പ്രാപിക്കുന്നു. ഹരിനാരായണന് നമസ്കാരം
ആത്മീയതയുടെ മാർഗ്ഗത്തിലൂടെ ദേവലോകവും ഭൗതീകസാധനയിലൂടെ പിതൃലോകവും സാധിതമാക്കുന്ന കർമ്മമാർഗ്ഗങ്ങൾക്കു നമസ്കാരം. അധാർമ്മീകതയുടെ ഫലവും ദുഃഖജന്യവുമായ മരണത്തിന് നമസ്കാരം
. കർമ്മഫലത്തെ തരുന്ന ആ ഭഗവാന് നമോവാകം.
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി.
സംഹൃത്യ ലോകാൻ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീനരൂപം
സർവ്വേസ്വരം സർവ്വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്മരാമി.
ആത്മീയതയുടെ മാർഗ്ഗത്തിലൂടെ ദേവലോകവും ഭൗതീകസാധനയിലൂടെ പിതൃലോകവും സാധിതമാക്കുന്ന കർമ്മമാർഗ്ഗങ്ങൾക്കു നമസ്കാരം. അധാർമ്മീകതയുടെ ഫലവും ദുഃഖജന്യവുമായ മരണത്തിന് നമസ്കാരം
. കർമ്മഫലത്തെ തരുന്ന ആ ഭഗവാന് നമോവാകം.
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി.
സംഹൃത്യ ലോകാൻ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീനരൂപം
സർവ്വേസ്വരം സർവ്വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്മരാമി.
No comments:
Post a Comment