സഃ, ത്വം, അഹം എന്നീ പദങ്ങളും അവയോടു ചേരുന്ന ക്രിയകളുടെ രൂപങ്ങളുമാണു . ഈ മൂന്നു വാക്കുകളും ഏകവചനമാണല്ലോ. അവയുടെ ബഹുവചനങ്ങൾ സഃ =അവൻ; തേ = അവർ; ത്വം = നീ; യൂയം = നിങ്ങൾ ; അഹം = ഞാൻ; വയം = ഞങ്ങൾ
സഃ ഗച്ഛതി = അവൻ പോകുന്നു.
തേ ഗച്ഛന്തി = അവർ പോകുന്നു.
ത്വം ഗച്ഛസി = നീ പോകുന്നു.
യൂയം ഗച്ഛഥ = നിങ്ങൾ പോകുന്നു.
അഹം ഗച്ഛാമി = ഞാൻ പോകുന്നു.
വയം ഗച്ഛാമഃ = ഞങ്ങൾ പോകുന്നു.
ബഹുവചന ക്രിയകൾ അവസാനിക്കുന്നത് യഥാക്രമം അന്തി, ഥ, മഃ എന്നിങ്ങനെയാണെന്നതു പ്രത്യേകം നോട്ടു ചെയ്യുക.

പരിശീലന സൗകര്യത്തിനായി ചില
നാമപദങ്ങളും അവയുടെ ബഹുവചനങ്ങളും നൽകുന്നു.
ബാലഃ -- ബാലാഃ രാമഃ -- രാമാഃ
വൃക്ഷഃ. -- വൃക്ഷാഃ ഗജഃ -- ഗജാഃ
അധ്യാപകഃ -- അധ്യാപകാഃ
ശിഷ്യഃ -- ശിഷ്യാഃ ഭക്തഃ -- ഭക്താഃ
ബാലികാ -- ബാലികാഃ ലതാ -- ലതാഃ
സാധാരണയായി എല്ലാ ഭാഷകളിലും ഏകവചനം, ബഹുവചനം എന്നു രണ്ടു വചനങ്ങളാണല്ലോ ഉള്ളത്.
എന്നാൽ സംസ്കൃതത്തിൽ ദ്വിവചനം കൂടിയുണ്ട്. ഏകവചനം ഒന്നിനേയും ദ്വിവചനം രണ്ടിനേയും ബഹുവചനം രണ്ടിലധികത്തെയും സൂചിപ്പിക്കുന്നു.
സഃ. -- അവൻ തൗ -- അവർ(2പേർ)
ബാലഃ. -- ബാലൻ ബാലൗ -- 2ബാലന്മാർ
ത്വം = നീ യുവാം = നിങ്ങൾ 2പേർ
അഹം = ഞാൻ ആവാം = ഞങ്ങൾ 2 പേർ

സഃ പഠതി തൗ പഠതഃ (അവർ രണ്ടു പേർ പഠിക്കുന്നു)
ശിഷ്യഃ ഗച്ഛതി. ശിഷ്യൗ ഗച്ഛതഃ
രാമഃ നമതി. രാമലക്ഷ്മണൗ നമതഃ (രാമലക്ഷ്മണന്മാർ നമിക്കുന്നു)
ത്വം വദസി = താങ്കൾ പറയുന്നു.
യുവാം വദഥഃ = നിങ്ങൾ രണ്ടു പേർ പറയുന്നു.
അഹം വദാമി = ഞാൻ പറയുന്നു.
ആവാം വദാവഃ = ഞങ്ങൾ രണ്ടുപേർ പറയുന്നു.
ദ്വിവചന ക്രിയകൾ യഥാക്രമം തഃ , ഥഃ, വഃ എന്നിങ്ങനെ അവസാനിക്കുന്നതു ശ്രദ്ധിക്കുക}
അറിയാവുന്ന നാമങ്ങളും ക്രിയകളും ഉപയോഗിച്ച് നിരവധി വാക്യങ്ങളെഴുതി പഠിക്കുക.

pradikshanam...samskritha kalari
No comments:
Post a Comment