Sunday, November 04, 2018

സഹനം സർവദുഃഖാനാം അപ്രതീകാരപൂർവകം ചിന്താവിലാപരഹിതം സാ തിതിക്ഷാ നിഗദ്യതേ. പ്രതികാരം ചെയ്വാനിച്ഛിക്കാതെയും ചിന്തയോ ഹാഹാകാരമോ കൂടാതെയും സർവപ്രകാരമായ ദുഃഖങ്ങളെയും സഹിക്കുക എന്നതിനെ തിതിക്ഷയെന്ന് വിദ്വാന്മാർ ...

No comments: