Monday, February 12, 2018

ഹൃദയ കുഹര മദ്ധ്യേ
കേവലം ബ്രഹ്മ മാത്രം
ഹ്യഹമഹമിതി സാക്ഷാ-
ദാത്മരൂപേണ ഭാതി!
ഹൃദി വിശമന സാ സ്വo
ചിന്വ താ മജ്ജതാവാ
പവനചലനരോധാ-
ദാത്മനിഷ്ഠോ ഭവത്വം
ഹൃഗുഹാ മദ്ധ്യത്തിങ്കൽ ബ്രഹ്മം ഒന്നു തന്നേ ' ഞാൻ -ഞാൻ ' എന്നു പ്രത്യക്ഷ ആത്മാ കാരമായ് പ്രകാശിക്കുന്നു. തന്നെ വിചാരിക്കുന്ന മനസ്സുകൊണ്ടോ, അകത്തിലാഴുന്നതു കൊണ്ടോപ്രാണനിരോധം കൊണ്ടോ ഹൃദയത്തെത്തി ആത്മനിഷ്ഠനായ് ഭവിച്ചാലും
ഹൃഗുഹാ മദ്ധ്യത്തിങ്കൽ
ഏക മാം ബ്രഹ്മ മാത്രം
തത് സാക്ഷാൽ ഞാൻ ഞാനെന്നു
താനാത്മാവായ് ഭാസിക്കും
ഹൃത്തിലെത്തിട്ടു ത്തന്നെ
യെണ്ണിയാഴല്ലവായു
നിർത്താലാഴ മനസ്സാൽ
നീ യാത്മാവിങ്കൽ നില്ക്ക
(സ്വർണ്ണ ഹസ്തം - ഭഗവാൻ ശ്രീ രമണമഹർഷിയുടെ കൈയെഴുത്തു പ്രതികൾ )

No comments: