Monday, December 23, 2019

യഥാർത്ഥ ശത്രു കാമ ക്രോധ ലോഭാദികളാണ് ...കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം. ഇവയാണ് ആത്മസാക്ഷാത്ക്കാരത്തിനു തടസ്സമായി നില്ക്ക്കുന്ന ശത്രുക്കൾ എന്ന് ഭഗവദ്ഗീതയില് ശ്രീ കൃഷ്ണന് ഉപദേശിക്കുന്നു...ഡംഭ്, അഹങ്കാരം, അഭിമാനം, ക്രോധം, പാരുഷ്യം, അജ്ഞാനം എന്നിവ ആസുരീസമ്പത്തോടെ ജനിച്ചവനുണ്ടാകുന്ന ഗുണങ്ങളാണ്. ›› ... എന്റെയാകും. ഈ ശത്രുവിനെ ഞാന് വധിച്ചു. കാമം, ക്രോധം, ലോഭം ഇങ്ങനെ നരകത്തിലേക്ക് മൂന്നു വാതിലുകളുണ്ട്. ആത്മാവിന് അനര്ത്ഥഹേതുകങ്ങളാണിവ. ആകയാല് ഈ മൂന്നിനേയും സര്വ്വാത്മനാ ത്യജിക്കേണ്ടതാകുന്നു...പഞ്ചേന്ദ്രിയങ്ങളും മനസ്സുമാണ് യഥാര്ഥ ശത്രുക്കള്. ആ ശത്രുക്കളെ ജയിച്ചവര് എവിടേയും ജയിച്ചു നില്ക്കും. അവന് കാടും നാടും ... ( കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യങ്ങള് എന്നീ ആറു ശത്രുക്കളെയും ജയിച്ചവന് എന്നുമാകാം).

No comments: