We are doing japam in front of Maharshi Veda vyasa in Padmanabha swamy temple.
*അവധൂത ചിന്തകൾ*
**********************
1. വ്യാസന്റെ വ്യാസം മനസ്സിലാക്കുമ്പോഴാണ് വ്യാസ ഭഗവാനേ എന്ന് വിളിച്ചു പോകുന്നത്.
2. ഉള്ള് വ്യാസമുള്ളതാവണമെങ്കിൽ എന്താണ് ചെയ്യണ്ടത്? നാം വ്യാസമുള്ളയാളാവേണ്ടേ?
3. വ്യാസമേറും തോറും വ്യത്യാസങ്ങൾ ഇല്ലാതാവും.
4. എത്രത്തോളം നാം ഇടുങ്ങുന്നുവോ അത്രത്തോളം നമ്മൾ വ്യാസമെന്താണെന്നറിയാതെ വ്യസനിക്കും.
5. വിശാലത എന്താണെന്നറിയണമെങ്കിൽ ചിന്തകൾ വിശാലമാക്കിത്തുടങ്ങണം.
6. വിശാല ചിന്തകൾക്ക് വേണ്ടി ഒരിടത്തും ഓടി നടക്കേണ്ട. വിശാലതയെ കാണുവാൻ പഠിച്ചാൽ മാത്രം മതി.
7. വിശാലതയിൽ വിരിഞ്ഞ പുഷ്പത്തിന് ഭംഗിയേറെയാണ്.
8. വിവരം ഉണ്ടാകുന്നത് ഉള്ളിലെ വിശാലതയുടെ ലക്ഷണമാണ്.
9. വിശാലത നിലനിൽക്കുന്നത് വിശാലതയിലാണ്.
10. വിശാലമായ ഈ ലോകത്ത് ഉള്ള് വളരെ ചുരുങ്ങിയ മനുഷ്യനായി ഞാൻ കാണപ്പെടുന്നു.
Avadhoot.

No comments:
Post a Comment