ഓം നമഃ ശിവായ’. ശിവനെ നമിക്കുന്നു, ശിവനെ ആരാധിക്കുന്നു എന്നതാണ് ഈ മന്ത്രത്തിന്റെ അര്‍ഥം. അഞ്ച് അക്ഷരങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പഞ്ചാക്ഷരീമന്ത്രം എന്നും നമഃ ശിവായ അറിയപ്പെടുന്നു. യജുർവേദത്തിലെ ശ്രീ രുദ്ര ചക്രസ്തോത്രത്തിൽ നിന്നെടുത്തിട്ടുള്ള ഒരു മന്ത്രമാണ് ഇത്. വേദങ്ങളുടെ അന്തസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനമായ നാമം കൂടിയാണ് നമഃ ശിവായ.
No comments:
Post a Comment