ഭക്തൻ: താന്ത്രികന്മാർ കുണ്ഡലിനി എന്നു പറയുന്നതെന്ത്? ആ മാർഗ്ഗത്തിൽ കൂടി ആത്മാനുഭവം നേടാൻ കഴിയുമോ?
പ്രാണശക്തിയെത്തന്നെയാണ് കുണ്ഡലിനി എന്ന് പറയുന്നത്. ഏതു സ്ഥാനം ലക്ഷ്യമാക്കി ധ്യാനിക്കുന്നുവോ ആ സ്ഥാനത്തു നിന്ന് കുണ്ഡലിനിയുടെ ഉണരൽ അനുഭവപ്പെടും . അതു കൊണ്ട് ധ്യാനത്തിന് ഏകാഗ്രത കൈവരുന്നു. ആത്മാനുഭവത്തിന് അനുകൂലമാണ് ഈ ഏകാഗ്രത .
ഭക്തൻ: ഓരോ ചക്രത്തിലും അതാതിന്റെ ദേവത അധിവസിക്കുന്നതായി പറയുന്നുവല്ലോ.
മഹർഷി: ആ ദേവതകളെ കാണാനാഗ്രഹിക്കുന്നവർക്ക് കാണാൻ കഴിയും.
ഭക്തൻ: സമാധിയിൽ കൂടിയാണോ ആത്മാനുഭവം നേടുക?
മഹർഷി: ചിതറിപ്പായുന്ന മനസ്സിനെ ഏകാഗ്രമാക്കി നിർത്തുന്നതാണ് സമാധി . എപ്പോഴുമുള്ള ആത്മാവ് അപ്പോൾ മറ നീങ്ങി പ്രകാശിക്കുന്നു.
sunil namboodiri

No comments:
Post a Comment