ഉറക്കം വരാത്തതിനെകുറിച്ച്‍ വ്യാകുലത വേണ്ട. ആ വ്യാകുലത പ്രക്ഷുബ്ധ മനസ്സിനെ സ്ര്‌ഷ്ടിയ്ക്കും. അതുതന്നെ മറ്റൊരു രോഗത്തിന് കാരണമായിത്തീരും. തരുണാവസ്ഥയില്‍ ഉറക്കം കൂടുതലുള്ളപ്പോള്‍ വ്യാകുലത ഇല്ലായിരുന്നല്ലൊ. അതേപോലെ വാര്‍ദ്ധ്യക്യത്തില്‍ ഉറക്കം കുറയുന്നതിലും വ്യാകുലത വേണ്ട. അത്‍ വാര്‍ദ്ധക്യത്തിന്റെ സംഭാവനയാണ്. രാത്രിയുടെ നിശ്ശ്:ബ്ദതയെ അനുഭവിയ്ക്കുക. അവിടെ കേവലത അനുഭവിയ്ക്കാന്‍ കഴിഞ്ഞാല്‍ സന്തോഷപ്രദമാകും.
ചിന്തകള്‍ ഉണ്ടെങ്കില്‍ മാത്രമേ മനസ്സ് എന്ന ഒന്ന്‍ ഉള്ളു. നിശ്ചലമനസ്സ്‍ എന്ന ഒന്ന്‍ ഇല്ല. മനസ്സിന് രണ്ട് പണിയേ അറിയൂ.. ഒന്നുകില്‍ ചിന്തകള്‍ക്ക്‍ അധീനമാവുക, അല്ലെങ്കില്‍ ഉറങ്ങുക. ചിന്തകള്‍ കുറയുന്നതോടെ ഉറക്കം വരും. അല്പം ഒച്ചയോടെ നാമജപം അത്യുത്തമം. ചമ്രംപടിഞ്ഞ്‍ ചാരി ഇരിക്കുന്നത്‍ നന്നായിരിക്കും.സകളബ്രഹ്മത്തിന്റെ കേശാദിപാദം പാദാദികേശം സ്മരിയ്ക്കുന്നതും നല്ലത്‍.

No comments:
Post a Comment