Monday, September 25, 2017

തമ്മില്‍ ശത്രുതാഭാവമുള്ള ഭിന്നസ്വഭാവഗുണങ്ങള്‍ എങ്ങിനെയാണ്  ഒത്തൊരുമിച്ച് കാര്യങ്ങള്‍ നടത്തുന്നതെന്ന് നാരദന്‍ ചോദിച്ചപ്പോള്‍ ബ്രഹ്മാവ്‌ ഇങ്ങിനെ തുടര്‍ന്നു: 'മകനേ, ഗുണങ്ങള്‍ക്ക് ദീപത്തിന്റെ സ്വഭാവമാണ്. വിളക്കിലെ തിരി, എണ്ണ തീ എന്നിവ ഭിന്നങ്ങളാണ്. എന്നാല്‍ അവ ചേര്‍ന്ന് ദീപമുണ്ടാക്കി വെളിച്ചമേകുന്നു. എണ്ണയ്ക്ക് തീയിനോട് വൈരം; എണ്ണയുടെ വൈരിയാണ് തിരി; തിരിയുടെ ശത്രുവാണ് അഗ്നി. ഇങ്ങിനെ പരസ്പരം ശത്രുതയിലാണ് മൂന്നുമെങ്കിലും അവ ഒന്നിച്ചു നിന്ന് വസ്തുക്കളെ പ്രകാശിപ്പിക്കുന്നു.'...devibhagavathamnithyaparayanam

No comments: