വാണി നാലുപ്രകാരത്തിലുണ്ട്, വിദ്വാന്‍മാര്‍ അതിന്റെ ജ്ഞാതാക്കളാകുന്നു. അതിന്റെ മൂന്നുപദങ്ങള്‍ അജ്ഞാതങ്ങളും നാലാമത്തെ പദത്തെ മനുഷ്യര്‍ സംസാരിക്കുകയും ചെയ്യുന്നു.(ഋഗ്വേദം).
"പരാ" കുണ്ഡലിനിയിൽ രൂപ പെടുന്നു. ആ ശബ്ദം പ്രാണവായുവിന്റെ രൂപത്തില്‍ മുകളിലേക്കുയരുകയും സ്വാധിഷ്ഠാന ചക്രത്തിലെത്തുമ്പോള്‍ മനസ്സുമായി യോജിക്കുന്നു. അതിന്നു ”പശ്യന്തി” എന്നറിയുന്നു. വീണ്ടും മുകളിലേക്കു തന്നെ ഉയര്‍ന്ന് ബുദ്ധിയുടെ കൂടെ ചേരുമ്പോൾ ”മധ്യമ” എന്നും, വീണ്ടും ഉയര്‍ന്ന്, തൊണ്ടയിൽ നിന്നു പുറത്തേക്കു പ്രവഹിക്കുമ്പോള്‍ ”വൈഖരി”യായിത്തീരുന്നു
No comments:
Post a Comment