Sunday, December 10, 2017

മംഗളസ്തുതി
ശ്രീകൃഷ്ണായ മുകുന്ദായ ശ്രീരാജദ്ദിവ്യവര്‍ഷ്മണെ
ഗുരുവായുപുരേശായ ജഗദീശായ മംഗളം. ൧.

കരുണാര്‍ദ്രമനസ്കായ തരുണാരുണ രോചിഷേ
ഗുരുവായുപുരേശായ ഋഷീകേശായ മംഗളം. ൨.

വിശ്വപാലനദീക്ഷായ വിശ്വസന്താപഹാരിണേ
ഗുരുവായുപുരേശായ വാസുദേവായ മംഗളം. ൩. 

ഭവാബ്ധിതാരകായാബ്ജഭവാഭീഷ്ടുതകര്‍മ്മണെ
ഗുരുവായുപുരേശായ നന്ദപുത്രായ മംഗളം. ൪.

പയോധികന്യാപതയേ പയോദോപമ മൂര്‍ത്തയേ
ഗുരുവായുപ്രേശായ നന്ദപുത്രായ മംഗളം. ൫.

താപാപനോദലോലായ പാപാരണ്യ ഭവാഗ്നയേ
ഗുരുവായുപുരേശായ ദേവദേവായ മംഗളം. ൬.

ദിവ്യജോതിഷ്മതേ നിത്യഭവ്യദായ ശരീരിണാം
ഗുരുവായുപുരേശായ ചിദാകാരായ മംഗളം. ൭.

പ്രപന്നജനസന്ദേഹമന്ദാരായ പരാത്മനേ
ഗുരുവായുപുരേശായ പുണ്യരൂപായ മംഗളം. ൮.

സച്ചിദാനന്ദരൂപായ സര്‍വഭൂതാന്തരാത്മനേ
ഗുരുവായുപുരേശായ പത്മനാഭായ മംഗളം. ൯.

ഭക്തലോകാവനോല്ക്കായ ഭുക്തിമുക്തി പ്രദായിനേ
ഗുരുവായുപുരേശായ വിഷ്വക്‍സേനായ മംഗളം. ൧൦

വിശ്വഗേയാപദാനായ ശാശ്വദാനന്ദ ദായിനേ 
ഗുരുവായുപുരേശായ സര്‍വശക്തായ മംഗളം. ൧൧.

ശിഷ്ടപാലന ലോലായ ദുഷ്ടസംഹാരകാരിണേ
ഗുരുവായുപുരേശായ സാരസാക്ഷായ മംഗളം. ൧൨.



ഫലശ്രുതി


യസ്തു നിത്യമിദം ഭവ്യം
വാതഗേഹേശ മംഗളം
പഠേത് സ തരിതും ശക്തോ
ഭവേത് സംസാരസാഗരം.

No comments: