മനസ്സ് സ്ഫടികംപോലെ സുവ്യക്തമാണ്.ഏതുനിറത്തിലുള്ള വസ്തു സ്ഫടികത്തിനുസമീപം പിടിച്ചാലും ആ നിറം സ്ഫടികത്തിനുണ്ടെന്ന് തോന്നും. ദേഷ്യം, അസൂയ, വെറുപ്പ്, ആഗ്രഹങ്ങള്‍ ഇവയൊക്കെ മനസ്സില്‍ നിറയുമ്പോള്‍ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കും. അതിന് നിരാശപ്പെടുകയല്ല വേണ്ടത്. വേണ്ടതും വേണ്ടാത്തതും ഏതെന്ന് വേര്‍തിരിച്ച് അറിയാനുള്ള വിവേകം ആര്‍ജിക്കണം. പിന്നെ പരിശുദ്ധി നിങ്ങളെ വിട്ടുപോകില്ല.
No comments:
Post a Comment