സ്വാര്‍ത്ഥരഹിതനെങ്കില്‍ സിദ്ധപുരുഷനാകാം
ഓരോ യോഗവും മറ്റേതു യോഗത്തിന്റേയും അവലംബമില്ലാതെ മനുഷ്യനെ പൂര്‍ണ്ണാവസ്ഥയിലെത്തിക്കാന്‍ പര്യാപ്തമാകുന്നു; എന്തെന്നാല്‍ എല്ലാ യോഗങ്ങള്‍ക്കും ഒരേ ലക്ഷ്യമാണുള്ളത്. കര്‍മ്മയോഗവും ജ്ഞാനയോഗവും ഭക്തിയോഗവും ഓരോന്നും മോക്ഷത്തിലേയ്ക്കു നയിക്കാന്‍ ത്രാണിയുള്ള സ്വതന്ത്രമാര്‍ഗ്ഗങ്ങളാകു
No comments:
Post a Comment