Saturday, February 10, 2018

ആദികവിയായ വാല്മീകി ആദ്യപുരുഷാര്‍ഥമായ ധര്‍മത്തിന് ഊന്നല്‍ കൊടുത്തപ്പോള്‍ അധ്യാത്മരാമായണ കര്‍ത്താവ് വേദവ്യാസൻ പരമപുരുഷാര്‍ഥമായ മോക്ഷം പ്രാപിക്കുന്നതിന് ഉപകരിക്കുന്ന ഭക്തിജ്ഞാന വൈരാഗ്യങ്ങള്‍ ശ്രോതാക്കളില്‍ വളര്‍ത്താനാണ് ശ്രമിച്ചത്. വാല്മീകി രാമായണം പ്രായോഗിക ജീവിതവുമായി കൂടുതല്‍ അടുത്തുനില്ക്കുമ്പോള്‍ അധ്യാത്മരാമായണം ആധ്യാത്മികതയ്ക്കാണ് നൂറുശതമാനവും പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ വാല്മീകിയുടെ രാമന്‍ ഈശ്വരന്റെ മനുഷ്യാവതാരമായി 

No comments: