ജ്ഞാനേശ്വരന്റെ പിതാവ് വിഡോഭവൻ തീര്ഥയാത്രക്ക് അനുഗ്രഹം വാങ്ങാനായി ഗുരു ശിതോബന്ധു സമീപം വന്നു.ഭഗവാൻ സ്വപനത്തിൽ ഗുരുവിനോട് തന്റെ മകളെ വിഡഭാവനാണ് വിവാഹം കഴിച്ചു കൊടുക്കാൻ പറഞ്ഞു.വിഡോഭാവനും സ്വപ്നത്തിൽ ഇങ്ങനെ ഒരു ദർശനം കിട്ടി.വിവാഹം കഴിച്ചു.അങ്ങനെ രുക്മാഭായിയെ വിവാഹം ചെയ്തു .ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ചു ശ്രീപാദസ്വാമികളിൽ നിന്നും സന്യാസം സ്വീകരിച്ചു.കാശിയിൽ പോയി .ഇദ്ദേഹം രുക്മാഭായിയെ നാലു കുട്ടികളുണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചു.നിവർത്തി സാധു ശിവന്റെ അവതാരമായും പിന്നെ പുത്രനുണ്ടായി ജ്ഞാനേശ്വരൻ എന്ന പേരിട്ടു.മൂന്നാമത്തെ പുത്രന് ശോഭനദേവൻ എന്ന പേരിട്ടു.നാലാമത്തെ പുത്രിക്ക് മുക്തഭായി എന്ന പേരിട്ടു.
No comments:
Post a Comment