Wednesday, February 14, 2018

നമ്മൾ എല്ലാം  ജീവിതത്തിൽ ആഗ്രഹിക്കുന്നത് സുഖം ആണ്. പക്ഷെ ദുഃഖം ആണ് കിട്ടുന്നത്. അജ്ഞാനം കൊണ്ട് അത് ദുഃഖം ആണെന്ന് അറിയുന്നില്ല.സംഭവിച്ചതായ എല്ലാം ഭാരതത്തിൽ പരാമർ‌ശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. .ശരിയായ അറിവിനാല്‍ ഈ അജ്ഞാന കാര്യമായ പ്രതീക്ഷകളും പരിശ്രമങ്ങളും അവസാനിച്ചു കൃതകൃത്യത പ്രാപ്തമാകുന്നു.

No comments: