*ശ്രീമദ് ഭാഗവതം353*
സന്തം സമീപേ രമണം രതിപ്രദം
വിത്തപ്രദം നിത്യമിമം വിഹായ
അകാമദം ദു:ഖഭയാധിശോക-
മോഹപ്രദം തുച്ഛമഹം ഭജേഽജ്ഞാ
ഞാനൊരു അജ്ഞാനി!
സന്തം സമീപേ
ഏറ്റവും അടുത്തിരിക്കണു!
ആരാ..?
രമണം.
രമണൻ എന്നാൽ രമിപ്പിക്കുന്നവൻ, ആനന്ദിപ്പിക്കുന്നവൻ എന്നർത്ഥം.
രതിപ്രദം
ആനന്ദത്തിനെ കൊടുക്കുന്നവനായ രമണൻ എന്റെ കൂടെ തന്നെ ഇരിക്കുമ്പോ,
*ആത്മവസ്തു* ആയിരിക്കുമ്പോ,
നിത്യസുഖമേ കിട്ടാത്തതായ ആളുകളിൽ ഞാനിതുവരെ സംബന്ധം വെച്ചുവല്ലോ😔.
വിത്തപ്രദം
അവൻ സദാ എന്റെ ഭർത്താവായിട്ടിരിക്കുന്നു. നിത്യാനന്ദസ്വരൂപനായിട്ടിരിക്കണു.
എന്നെ വിട്ടു പിരിയാത്തവനായിരിക്കണു.
ഇനി ഞാനൊരു കാര്യം ചെയ്യാൻ പോവാണ്.
ഇത്ര ദിവസം എന്റെ ശരീരത്തിനെ വിറ്റ് ഭോഗം സമ്പാദിച്ചു.
ഇനിയിപ്പോ ഞാൻ എന്നെത്തന്നെ അങ്ങട് അർപ്പണം ചെയ്ത് ഭഗവാനെ വാങ്ങിക്കാൻ പോകുന്നു!
ഇനിമുതൽ ഞാനും ലക്ഷ്മിയും സമം!
*രമേ അനേന യഥാ രമാ*
എന്നാണ് ഇവൾ പറയണത്
രമയെ പോലെ ഞാനിവനുമായി രമിക്കാൻ പോകുന്നു.
ലക്ഷ്മി എങ്ങനെ ഭഗവാനെ വിട്ടു പിരിയാതിരിക്കുന്നുവോ,
അതേപോലെ ഞാനും ഭഗവാനെ വിട്ടു പിരിയാതിരിക്കാൻ പോകുന്നു.
ഇവൾ എവിടെ, മഹാലക്ഷ്മി എവിടെ? മഹാലക്ഷ്മിയോട് ഉപിക്കാമോ എന്ന് ചോദിച്ചാൽ അവൾ പറയുന്നത്,
വിക്രീയാത്മനൈവാഹം രമേഽനേന യഥാ രമാ
ഞാൻ എന്നെ അർപ്പണം ചെയ്ത് ഭഗവാനെ സ്വന്തമാക്കി ഭഗവാനുമായി ഞാൻ രമിക്കാൻ പോവാണ്. പുറത്തുള്ള ആരുമായും ഇനി മേലാൽ എനിക്ക് സംബന്ധം ഇല്ല്യ.
ആശാ ഹി പരമം ദു:ഖം നൈരാശ്യം പരമം സുഖം
യഥാ സഞ്ഛിദ്യ കാന്താശാം സുഖം സുഷ്വാപ പിംഗളാ
ഈ പിംഗള ഇത്ര കാലായിട്ട് ഉറങ്ങീട്ടില്ലല്ലോ.
രാത്രി മുഴുവൻ ആളുകളെ കാത്തിരിക്ക്യായിരുന്നില്ലേ.
ഇപ്പൊ അവൾ തീരുമാനിക്ക്യാണ്.
*ആശയാണ് എല്ലാ ദു:ഖത്തിനും കാരണം.* *ആശയെ ഉപേക്ഷിക്കുന്നത് പരമസുഖം.*
ഇനി പുറത്തു നിന്നൊരു പുരുഷൻ തന്റെ അടുത്തേയ്ക്ക് വരണം എന്നുള്ള ആഗ്രഹത്തിനെ ഉപേക്ഷിച്ച് ഞാനിതാ സുഖമായുറങ്ങാൻ പോകുന്നു😴😴
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi prasad

No comments:
Post a Comment