ബ്രാഹ്മണന് അനുഭവിക്കേണ്ടവ ചരാചരങ്ങൾ ഏതായാലും ദേവപ്രസാദമായത് മാത്രമെ അനുഭവിക്കാൻ വിധിയുള്ളൂ. കന്യകയായാലും അത് ദേവപ്രസാദമാകണമെങ്കിൽ അതിന് മൂന്നു ദിവസമെന്ന് വിധിയുണ്ടത്രെ.(കടപ്പാട്)
ഒന്നാം ദിവസം സോമന്
രണ്ടാം ദിവസം ഗന്ധർവന്
മൂന്നാം ദിവസം അഗ്നിദേവന്
നാലാം ദിവസം സേകം അഥവാ "ശാന്തി മുഹൂർത്തം ".
ഒരു പക്ഷെ ഇതുകൊണ്ടാവാം ബ്രാഹ്മണ വിവാഹത്തിൽ മംഗല്യസൂത്രം ഇല്ലാത്തത്.താലികെട്ടി സുമംഗലിയാക്കിയാൽ, ദേവന്മാർക്ക് സമർപ്പിക്കാൻ പറ്റില്ല.
അതേ സമയം, സഹധർമ്മശ്ചര്യതാം, മിത്രോസി എന്നൊക്കെ പറഞ്ഞാൽ വലിയ കുഴപ്പമില്ല.
സത്യം ഇതാണെങ്കിൽ എന്തിനാണ് കണ്ഠസൂത്രം എന്നും, പൊന്നണിയിക്കൽ എന്നും മറ്റുമുള്ള വ്യാജേന അച്ഛൻ താലികെട്ടുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു. മാത്രമല്ല, ഒരു ദിവസത്തെ വേളി ക്രിയയ്ക്ക് ഈ പറഞ്ഞതൊന്നും ബാധകമല്ലാത്തതു കൊണ്ട് വരൻ താലികെട്ടുന്നതിൽ അപാകതയുമില്ല.

കന്യാദാനം , പാണിഗ്രഹണം ഒന്നാം ദിവസം രാവിലെ. അതിനു ശേഷമാണ് മേൽപറഞ്ഞ ചടങ്ങുകൾ..
Vishnu namboodiri
No comments:
Post a Comment