🙏 *സുഭാഷിതം* 🙏
*കിമപ്യസ്തി സ്വഭാവേന*
*സുന്ദരം വാപ്യസുന്ദരം*
*യദേവ രോചതേ യസ്മൈ*
*ഭവേത് തത് തസ്യ സുന്ദരം*
*ഒരു വസ്തുവും പ്രകൃത്യാ ഭംഗിയുള്ളതോ ഭംഗിയില്ലാത്തതോ അല്ല. ഒരാൾക്ക് ഏതിനോട് ഇഷ്ടം തോന്നുന്നുവോ, അത് അയാൾക്ക് ഭംഗിയുള്ളതായിരിയ്ക്കും.*
*ലോകത്തിലെ എല്ലാ വസ്തുക്കളും ഗുണദോഷമിശ്രമാണ്. അതിനോടുള്ള ഇഷ്ടാനിഷ്ടങ്ങൾ ദ്രഷ്ടാവിന്റെ വീക്ഷണം (നോക്കുന്നവന്റെ മനോധർമ്മം) പോലെയിരിയ്ക്കും എന്ന് സാരം.*
*വിധാതാവ് , "അപൂർണ്ണതയ്ക്കേ വിരചിച്ചു വിശ്വം" എന്ന് കവികൾ പാടിയിരിയ്ക്കുന്നു.*
*മനുഷ്യമനസ്സ് ത്രിഗുണാത്മികമാണ്.മനസ്സിലെ സത്ത്വരജസ്തമോഗുണങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ച്, ഓരോരുത്തരുടെയും വീക്ഷണത്തിന് വ്യത്യാസമുണ്ടാവും എന്നർത്ഥം.*

- 🙏
No comments:
Post a Comment