Saturday, October 04, 2025

*പ്രഭാത ചിന്തകൾ* വിജയത്തിലേക്കുള്ള യാത്രയിൽ അപരിചിതമായ പല വഴികളിലൂടെയും അനുഭവങ്ങളിലൂടെയും സഞ്ചരിക്കേണ്ടി വരുമ്പോൾ പലതും ഉപേക്ഷിക്കേണ്ടതായി വരും. സാധ്യമായ ചിലതിനെയെങ്കിലും ഹോമിക്കാൻ തയ്യാറെങ്കിൽ അസാധ്യമായ പലതിനെയും നേടാൻ കഴിയും എന്നുളള വസ്തുത നാം തിരിച്ചറിയണം പരിശ്രമത്തിനൊപ്പം ചെറിയ നഷ്ടങ്ങൾ വകവക്കാതെയോ, മധുരകരമായ അനുഭവങ്ങൾ ത്യജിച്ചോ ഉള്ള പ്രയത്നമെങ്കിൽ തീർച്ചയായും വിജയം കൈവരിക്കും. 🙏🏻 *സുപ്രഭാതം*🙏🏻

No comments: