BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Saturday, October 04, 2025
പുരുഷസൂക്തം🙏🔥
🙏🕉️ആദി വിരാട് പുരുഷനെ അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നാഥനായ [ആദി നാരായണൻ മഹാവിഷ്ണു ] വർണ്ണിക്കുന്ന പുരുഷസൂക്തം മന്ത്രങ്ങളിൽ വച്ച് ഒന്നാം മന്ത്രമീ നാരയണ മന്ത്രം
ശത്രുച്ഛേദൈക മന്ത്രം ... ജന്മസാഫല്യ മന്ത്രം......
ഏത് ഒരു ജോതിഷന്റെ അടുത്തു ചെല്ലുമ്പോഴും ' പറയും പുരുഷസൂക്താർച്ചന ചെയ്യു എന്ന് നമ്മൾ സ്വയം ചൊല്ലി ഭഗവാനെ നേടൂ. '''ഭഗവാനെ അറിയൂ.
അങ്ങനെ ചെയ്യുന്നവർ ഭഗവാൻ വിഷ്ണുവിന്റെ [ കൃഷ്ണന്റെ ] അമ്പലങ്ങളിൽ ചെയ്യൂ. നിത്യവും ബ്രാന്മമുഹൂർത്തത്തിൽ ശുദ്ധവൃത്തിയോടു കൂടി ആര് ഈ പുരുഷസൂക്തം ജപിക്കുന്നുവോ '''അവനിൽ. ഒരു പാപ ദോഷങ്ങളും ഏൽക്കുകയില്ല. ആദി വിരാട് പുരുഷനായ സാക്ഷാൽ വിഷ്ണുഭഗവാന്റെ ഒരു കവചം തന്നെ അവനിൽ തീർക്കുന്നു.
ആദി വിരാട് പുരുഷൻ ആരാണ് എന്ന് ചിലർ ചോദിച്ചിരുന്നു ഈരേഴു പതിനാലു ലോകത്തിന്റെയും നാഥനായ ഒരറ്റ ശക്തി ...
ഈ പ്രപഞ്ചശക്തി അതായത് സാക്ഷാൽ വൈകുണ്ം നാഥനായ മഹാവിഷ്ണു ........
🙏സഹസ്ര ശീർഷാ പുരുഷ :
സഹസ്രാ ഷാ സഹസ്ര പാത് '
അനന്തമായ കൈ കണ്ണ് തലയോടു
കൂടിയ വിരാട് രൂപം' [ ഭഗവാൻ അർജ്ജുനന് മഹാഭാരത യുദ്ധ സമയത്ത് കാണിക്കുന്ന വിശ്വരൂപം അതാണ് വിരാഡ് സ്വരൂപം]അതിൽ നിന്ന് ഈ പ്രപഞ്ചവും അതിലെ സർവ്വ ജീവ ജാലങ്ങളും ഉണ്ടായി.
ആ പുരുഷനെ [ വിഷ്ണുവിനെ ] വർണ്ണിക്കുന്നു ' പുരുഷസൂക്തം' സർവ്വാഭീഷ്ടസിദ്ധിയ്ക്ക് ഏറ്റവും ഉത്തമമായ നാരായണ മന്ത്രം പുരുഷ സൂക്തം .... പുരുഷ സൂക്തം പഠിക്കുന്നതിലൂടെ നമുക്ക് മനസ്സിലാവും.......
🙏" സർവ്വം വിഷ്ണുമയം ജഗത്" എന്ന് '
സർവ്വ ശ്രുതിസാരമായ പുരുഷസൂക്തം ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിൽ 96-ാം സൂക്തം 16 എണ്ണവും ശുക്ല യജൂർവേദത്തിൽ നിന്നും കൃഷ്ണ യജുർവേദത്തിൽ നിന്നും എടുത്തതായ മന്ത്രവും കൂടി 24 മന്ത്രങ്ങൾ പുരുഷസൂക്തത്തിൽ നിത്യജപത്തിനായി ഉപയോഗിക്കുന്നു.
🙏🕉️ഈ ശാന്തി മന്ത്രത്തോടു കൂടി ദിവസവും ജപിക്കൂ..... 🙏🕉️
🙏🕉️ഓം തച്ഛംയോരാവൃണീമഹേ ഗാതും യജ്ഞായ ഗാതും യജ്ഞപതയേ ദൈവീ
സ്വസ്തിരസ്തു ന:
സ്വസ്തിർ മാനുഷേഭ്യ : ഊർദ്ധ്വം ജിഗാതു
ഭേഷജം '
ശം നോ അസ്തു ദ്വിപതേ ശം ചതുഷ്പദേ🙏🕉️
🙏🕉️ഓം ശാന്തി :ശാന്തി: ശന്തി:🙏🔥
🙏🕉️വർത്തമാനകാലത്തിലും ഭാവികാലത്തിലും ഏതൊന്നാണോഞങ്ങൾക്ക് സുഖപ്രദമായിട്ടുള്ളത് അതിനെ ഞങ്ങൾ വരിക്കുന്നു. യജ്ഞത്തിന് അഭിവൃദ്ധിയുണ്ടാവാൻ അനുഗ്രഹിക്കണമേ.
ഞങ്ങൾക്ക് ദേവതകളുടെ അനുഗ്രഹം ഉണ്ടാകണമേ .എല്ലാ മനുഷ്യർക്കും ക്ഷേമം ഭവിക്കട്ടെ. ഭേഷജങ്ങൾ ആയ ഔഷധികൾ മേൽക്കുമേൽ വളർന്നു അഭിവൃദ്ധിയുണ്ടാവട്ടെ. എല്ലാ ജീവജാലങ്ങൾക്കും മംഗളം ഭവിക്കട്ടെ. ആദ്ധ്യാത്മികങ്ങളും ആധിഭൗതികങ്ങളും ആധിദൈവികങ്ങളുമായ എല്ലാ വിഘ്നങ്ങൾക്കും ശാന്തി ലഭിക്കട്ട...🙏🕉️
🙏🕉️പുരുഷസൂ സൂക്തം🙏🕉️
🙏ഓം സഹസ്രശീർഷാ പുരുഷഃ
സഹസ്രാക്ഷഃ സഹസ്രപാത്
സ ഭൂമിം വിശ്വതോ വൃത്വാ-
ഽത്യധിഷ്ഠത് ദശാംഗുലം
പുരുഷ ഏവേദം സർവം
യദ്ഭൂതം യച്ച ഭവ്യം
ഉതാമൃതത്വസ്യേ ശാനഃ
യദന്നേനാതിരോഹതി '
ഏതാവാനസ്യ മഹിമാ-
ഽതോ ജ്യായാംശ്ച പൂരുഷഃ
പാദോഽസ്യ വിശ്വാ ഭൂതാനി
ത്രിപാദസ്യാമൃതം ദിവി
ത്രിപാദൂർധ്വ ഉദൈത്പുരുഷഃ
പദോഽസ്യേഹാഭവത് പുനഃ
തതോ വിഷ്വംഗ് വ്യക്രാമത്
സാശനാനശനേ അഭി
തസ്മാദ്വിരാഡജായതേ
വിരാജോ അധി പൂരുഷഃ
സ ജാതോ അത്യരിച്യത
പശ്ചാദ് ഭൂമിമഥോ പുരഃ
യത്പുരുഷേണ ഹവിഷാ
ദേവാ യജ്ഞമതന്വത
വസന്തോ അസ്യാസീദാജ്യം
ഗ്രീഷ്മ ഇധ്മഃ ശരദ്ധവിഃ
സപ്താസ്യാസൻ പരിധയഃ
ത്രി: സപ്ത സമിധ : കൃതാ:
ദേവാ: യദ്യജ്ഞം തന്വാനാ :
അബദ്ധ്നൻ പുരുഷം പശും
തം യജ്ഞം ബർഹിഷിപ്രൗക്ഷൻ
പുരുഷം ജാതമഗ്രതഃ
തേന ദേവാ അയജന്ത
സാധ്യാ ഋഷയശ്ച യേ
തസ്മാദ്യജ്ഞാത് സർവഹുതഃ
സംഭൃതം പൃഷദാജ്യം
പശും സ്താംശ്ചക്രേ വായവ്യാ-
നാരണാൻ ഗ്രാമ്യാംശ്ച യേ
തസ്മാദ്യജ്ഞാത് സർവഹുത
ഋചഃ സാമാനി ജജ്ഞിരേ
ഛന്ദാംസി ജജ്ഞിരേ തസ്മാത്
യജുസ്തസ്മാദജായത'
തസ്മാദശ്വാ അജായന്ത
യേ കേ ചോഭയാദതഃ
ഗാവോ ഹ ജജ്ഞിരേ തസ്മാത്
തസ്മാത് ജാതാ അജാവയഃ
യത്പുരുഷം വ്യദധുഃ
കതിധാ വ്യകല്പയൻ
മുഖം കിമസ്യ കൗ ബാഹൂ
കാവൂരൂപാദാ ഉച്യതേ
ബ്രാഹ്മണോഽസ്യ മുഖമാസീദ്
ബാഹൂ രാജന്യഃ കൃതഃ
ഊരൂ തദസ്യ യദ്വൈശ്യ:
പദ്ഭ്യാം ശൂദ്രോ അജായത
ചന്ദ്രമാ മനസോ ജാതം
ശ്ചക്ഷോഃ സൂര്യോ അജായത
മുഖാദിന്ദ്രശ്ചാഗ്നിശ്ച
പ്രാണാദ്വായുരജായത'
നാഭ്യാ ആസീദന്തരിക്ഷം
ശീർഷ്ണോ ദ്യൗഃ സമവർതത
പദ്ഭ്യാം ഭൂമിർ ദൃശഃ ശ്രോത്രാ-
സ്തതാലോകാനകല്പയൻ
വേദാഹ മേതം പുരുഷം മഹാന്തം
ആദിത്യവർണ്ണം തമസ സ്തുപാരേ
സർവ്വാണി രൂപാണി വിചിത്യ ധീര :
നാമാനി കൃത്വാഭിവദൻ യദാസ്തേ
ധാതാ പുരസ്താദ് യമുദാജഹാര '
ശക്ര : പ്രവിദ്വാൻ പ്രദിശശ്ചതസ്ര
തമേവം വിദ്വാൻ അമൃത ഇവ ഭവതി
നാന്യ: പന്ഥാ അയനായ വിദ്യതേ
യജ്ഞേന യജ്ഞമയജന്ത ദേവാ:
താനി ധർമാണി പ്രഥമാന്യാസൻ
തേഹ നാകം മഹിമാനഃ സചന്ത
യത്ര പൂർവേ സാധ്യാഃ സന്തി ദേവാഃ
അദ്ഭ്യഃ സംഭൃതഃ പൃഥിവ്യൈരസാശ്ച
വിശ്വകർമണഃ സമവർത്തതാധി
തസ്യ ത്വഷ്ടാ വിദധദ്രൂപമേതി
തത്പുരുഷസ്യ വിശ്വമാജാനമഗ്രേ
വേദാഹമേതം പുരുഷം മഹാന്ത-
മാദിത്യവർണം തമസഃ പരസ്താത്
തമേവ വിദിത്വാഽതിമൃതുമേതി
നാന്യഃ പന്ഥാ വിദ്യതേഽയനായ
പ്രജാപതിശ്ചരതി ഗർഭേ അന്ത:
അജായമാനോ ബഹുധാ വിജായതേ
തസ്യ ധീരാ പരിജാനന്തി യോനിം
മരീചി നാം പദമിച്ഛന്തി വേധസ:
യോ ദേവേഭ്യ ആതപതി
യോ ദേവാനാം പുരോഹിതഃ
പൂർവോ യോ ദേവേഭ്യോ ജാത:
നമോ രുചായ ബ്രാഹ്മയേ
രുചം ബ്രാഹ്മം ജനയന്തഃ
ദേവാ അഗ്രേ തദബ്രുവൻ
യസ്ത്വൈവം ബ്രാഹ്മണോ വിദ്യാ-
തസ്യ ദേവാ അസൻ വശേ
ഹ്രീശ്ച തേ ലക്ഷ്മീശ്ച പത്ന്യൗ
അഹോരാത്രേ
പാർശ്വേ നക്ഷത്രാണിരൂപം
അശ്വിനൗ വ്യാത്തം
ഇഷ്ടം മനിഷാണ അമും മനിഷാണ
സർവ്വം മനിഷാണ '🙏🕉️
🙏🕉️ഓം ആദി വിരാട് പുരുഷായ നാരായണ നമോ നമ: 🙏🕉️ ശ്രീ ഹരയേ നമ:🙏🕉️
Subscribe to:
Post Comments (Atom)
No comments:
Post a Comment