Saturday, October 04, 2025

ഭഗവാൻ അർജുനനോട് യുദ്ധം ചെയ്യാൻ പറഞ്ഞോ?. എല്ലാപേർക്കും ഉണ്ടാകാവുന്ന ഒരു സംശയം ആണ്. ഭഗവാൻ പറയുന്നു നീ യുദ്ധം ചെയ്യാൻ ക്ഷത്രിയനായി ജനിച്ചവനാണ്. ഇപ്പോൾ യുദ്ധം ചെയ്തില്ലെങ്കിലും നിന്റെ മനസ്സിൽ എപ്പോഴും യുദ്ധം നടന്നുകൊണ്ടേയിരിക്കും. അതുകൊണ്ട് യുദ്ധസ്യ ഭാരത.

No comments: