Monday, December 11, 2017

ഒരിക്കൽ വാല്മീകിയുടെ ആശ്രമത്തിൽ വിരുന്നുവന്ന നാരദമുനിയോട് വാല്മീകി ചോദിച്ചു:
“ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ”
അതിനുള്ള മറുപടിയായി നാരദൻ പറഞ്ഞു ; ‘എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ ഉണ്ടാകുക എന്നത് അസംഭവ്യമാണ്. എന്നാൽ ഏറക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥമഹാരാജാവിന്റെ മകൻ രാമനാണ്’. തുടർന്ന് രാമകഥ മുഴുവനും വാൽമീകിക്ക് വിസ്തരിച്ചു കൊടുക്കുകയും ചെയ്തു.

No comments: