മനസ്സില്‍ പ്രശ്നം ഉണ്ടായിരിക്കുമ്പോള്‍ തീരുമാനങ്ങള്‍ എടുക്കരുത്. മനസ്സ് സ്വസ്ഥമായതിനു ശേഷമേ അന്തിമതീരുമാനങ്ങള്‍ എടുക്കാവു, പ്രവര്‍ത്തിക്കാവൂ, അത് ഏതു കാര്യത്തിലായാലും.
ഏതൊരു പ്രശ്നത്തിലും ഒന്നാമത്തെ പരിഹാരം സ്വന്തം സ്വസ്ഥതയാണ്. വ്യക്തിപരമോ കുടുംബപരമോ സാമൂഹികമോ ആയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന ആള്‍ സ്വയം സ്വസ്ഥവൃത്തത്തില്‍ ആയിരിക്കേണ്ടതുണ്ട്. ആചാര്യന്മാരിലൂടെ സാമൂഹികപരിഷ്ക്കരണം നടന്നത് അങ്ങനെയാണ്. ത്യാഗസന്നദ്ധരായ ഒരു യുവ തലമുറ എല്ലാ മതവിഭാഗങ്ങളില്‍ നിന്നും സത്യാന്വേഷണത്തിലൂടെ ആത്മശക്തിയില്‍ കരുത്താര്‍ജ്ജിച്ച് പ്രസന്നതയോടെ സ്വസ്ഥചിത്തരായ് വരണം. അങ്ങനെയുള്ളവരുടെ ഇച്ഛാശക്തിക്കുമാത്രമേ ലോകജനതയെ സ്വാധീനിക്കുവാന്‍ സാധിക്കുകയുള്ളു.
അതിനാല്‍ ആത്മജ്ഞാനത്താല്‍ സ്വസ്ഥവൃത്തരായ് സ്വയം കരുത്തരാകുക. ലോകത്തിനു ഒരു മരുന്നായി ജീവിക്കുക. ..krishnakumar

No comments:
Post a Comment