Saturday, December 16, 2017

*_ശുഭചിന്ത_*
       


              *_സ്നേഹം (LOVE)_*

☘☘☘☘☘☘☘☘☘

🤔
*നിങ്ങളുടെ ഉളളിൽ നിന്നുണ്ടാകുന്ന സ്നേഹമെന്ന ഹൃദയവികാരത്തിന് പരസ്പരം ആത്മശാന്തി പ്രദാനം ചെയ്യാനുളള മാന്ത്രികതയുണ്ട് .......*

*നിങ്ങളുടെ നിഷ്കളങ്കമായ സ്നേഹത്തിന് മറ്റുളളവരുടെ താല്പര്യത്തെ നിങ്ങളിലേക്കെത്തിക്കാനുളള  ശക്തിയുണ്ട് .....,*

*മനുഷ്യജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠമായ സ്നേഹമെന്ന ഈ ആത്മവികാരം ഉളളിൽ കരുതുന്നതിലല്ല, പ്രകടിപ്പിക്കുമ്പോഴാണ് സാർത്ഥകമാകുന്നത്.....,_*

*നിങ്ങളുടെ വ്യക്തിത്വത്തിന്റെ കാന്തികതക്ക് തീവ്രതയേകാൻ ഒപ്പം കരുതേണ്ട ശീലമാണ് എല്ലാവരെയും സ്നേഹിക്കുക എന്നത്.........!_*  ✍🏼

No comments: