ശരിയായൊരു ഗുരുവിനെ
ശിരസ്സിലൂടെ നിങ്ങള്ക്ക്
തിരിച്ചറിയാനാവില്ല. നിങ്ങളുടെ
സാമാന്യ ബുദ്ധിക്ക് അദ്ധേഹം
യുക്തിരഹിതനായി കാണപ്പെടും.
ശിരസ്സിലൂടെ നിങ്ങള്ക്ക്
തിരിച്ചറിയാനാവില്ല. നിങ്ങളുടെ
സാമാന്യ ബുദ്ധിക്ക് അദ്ധേഹം
യുക്തിരഹിതനായി കാണപ്പെടും.
ഇതിനെ ഒരു സൂചകമായി നിങ്ങള്ക്ക്
കരുതാം.കാരണം വ്യാജഗുരു
തികച്ചും യുക്തിപരനായിരിക്കാന്
ശ്രമിക്കും. അയാള്ക്ക് നിങ്ങളെ
ബോധ്യപ്പെടുത്തണം.വളരെ
യുക്തിപൂര്വം സംസാരിച്ചാല്
മാത്രമേ അയാള്ക്ക് നിങ്ങളെ
ബോധ്യപെടുത്തിയെടുക്കാന്
കഴിയുകയുള്ളൂ. ദൈവത്തെപോലും
യുക്തികൊണ്ടാണയാള്
അളക്കുന്നത്.
കരുതാം.കാരണം വ്യാജഗുരു
തികച്ചും യുക്തിപരനായിരിക്കാന്
ശ്രമിക്കും. അയാള്ക്ക് നിങ്ങളെ
ബോധ്യപ്പെടുത്തണം.വളരെ
യുക്തിപൂര്വം സംസാരിച്ചാല്
മാത്രമേ അയാള്ക്ക് നിങ്ങളെ
ബോധ്യപെടുത്തിയെടുക്കാന്
കഴിയുകയുള്ളൂ. ദൈവത്തെപോലും
യുക്തികൊണ്ടാണയാള്
അളക്കുന്നത്.
മതാചാരങ്ങളും
ദൈവശാസ്ത്രങ്ങളും അയാളുടെ
സൃഷ്ടിയാണ്.ലോകത്തിലെ ഏറ്റവും
വിവേകശൂന്യമായ ഒരു
കാര്യമാണിത്. ദൈവത്തെ
കുറിച്ചുള്ള യുക്ത ഞ്യായങ്ങള്!
ദൈവത്തെ യുക്തിയിലൂടെ
തെളിയിക്കുന്നതിന് യാതൊരു
മാര്ഗവുമില്ല. എന്നാല് ഒരു
വ്യാജഗുരു എല്ലാം തന്നെ
യുക്തിയിലൂടെ തെളിയിക്കാന്
ശ്രമിക്കും. എന്തുകൊണ്ടെന്നാല്
നിങ്ങള്ക്ക് യുക്തിയുടെ ഭാഷ
മാത്രമെ അറിയുകയുള്ളൂ.
ദൈവശാസ്ത്രങ്ങളും അയാളുടെ
സൃഷ്ടിയാണ്.ലോകത്തിലെ ഏറ്റവും
വിവേകശൂന്യമായ ഒരു
കാര്യമാണിത്. ദൈവത്തെ
കുറിച്ചുള്ള യുക്ത ഞ്യായങ്ങള്!
ദൈവത്തെ യുക്തിയിലൂടെ
തെളിയിക്കുന്നതിന് യാതൊരു
മാര്ഗവുമില്ല. എന്നാല് ഒരു
വ്യാജഗുരു എല്ലാം തന്നെ
യുക്തിയിലൂടെ തെളിയിക്കാന്
ശ്രമിക്കും. എന്തുകൊണ്ടെന്നാല്
നിങ്ങള്ക്ക് യുക്തിയുടെ ഭാഷ
മാത്രമെ അറിയുകയുള്ളൂ.
യുക്തിയിലൂടെയാണ് നിങ്ങള്
കാര്യങ്ങള് ഗ്രഹിക്കുന്നത്.
ശരിയായൊരു ഗുരു
വിരോധാഭാസങ്ങളുടെ ഭാഷയിലാണ്
സംസാരിക്കുക. അദ്ധേഹം
പരസ്പരവിരുദ്ധമായി
സംസാരിച്ചെന്നുവരും. കാരണം
സത്യം വൈരുദ്ധ്യങ്ങളുട
െ കൂടിചേരലാണ്.ഒരു യഥാര്ത്ഥ
ഗുരുവില് സത്യം സത്യം
സംഭവിച്ചുകഴിഞ്ഞു.
കാര്യങ്ങള് ഗ്രഹിക്കുന്നത്.
ശരിയായൊരു ഗുരു
വിരോധാഭാസങ്ങളുടെ ഭാഷയിലാണ്
സംസാരിക്കുക. അദ്ധേഹം
പരസ്പരവിരുദ്ധമായി
സംസാരിച്ചെന്നുവരും. കാരണം
സത്യം വൈരുദ്ധ്യങ്ങളുട
െ കൂടിചേരലാണ്.ഒരു യഥാര്ത്ഥ
ഗുരുവില് സത്യം സത്യം
സംഭവിച്ചുകഴിഞ്ഞു.
പരസ്പരമെതിരായവ തമ്മില്
കണ്ടുമുട്ടിക്കഴിഞ്ഞു. വിരുദ്ധ
ധ്രുവങ്ങള് അദ്ധേഹത്തില് നിന്ന്
അപ്രതക്ഷ്യമായി കഴിഞ്ഞു.
കണ്ടുമുട്ടിക്കഴിഞ്ഞു. വിരുദ്ധ
ധ്രുവങ്ങള് അദ്ധേഹത്തില് നിന്ന്
അപ്രതക്ഷ്യമായി കഴിഞ്ഞു.
അവ രണ്ടും ചേര്ന്ന് ഒന്നായികഴിഞ്ഞു.
അസ്തിത്വം എത്രമാത്രം
വിരോധാഭാസം നിറഞ്ഞതാണോ
അത്രയും വിരോധാഭാസം
അദ്ധേഹത്തിലും കാണാം."
അസ്തിത്വം എത്രമാത്രം
വിരോധാഭാസം നിറഞ്ഞതാണോ
അത്രയും വിരോധാഭാസം
അദ്ധേഹത്തിലും കാണാം."
No comments:
Post a Comment