Saturday, February 17, 2018

" ശിഷ്യന്റെ ഭാവം " 

ഭഗവത് ഗീതയും അത് പോലെ മറ്റു വേദ ശാസ്ത്രങ്ങളും ശ്രവിക്കുംപോള്‍ / വായിക്കുമ്പോള്‍, അവിടെ ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു തരുന്ന ഗുരു തന്നെ, 'ഞാന്‍' അര്‍ജുനനും, പറയുന്നത് ഭഗവത് ഗീതയും.. ഈ ഭാവനയാണ് ഒരു ശിഷ്യനില്‍ ഉണരേണ്ടത്. അവിടെ ഭഗവാനും, ഭഗവത് ഗീതയും അവനില്‍ തെളിയുന്നു. തത്വം നിശ്ചയ രൂപത്തില്‍ ഉദിക്കുന്നു.

No comments: