" നിത്യാനുഭവം "
എല്ലാ മറ്റു താത്വികപരമായും മറ്റും ഉള്ള കാഴ്ച്ചപ്പാടുകളുടെ തെറ്റെന്നു ഉള്ള തിരിച്ചരിവ് കൊണ്ടേ സ്വന്തം നിത്യമായി അനുഭവമായിരിക്കുന്ന അസ്തിത്വത്തെ ബോധിക്കുകയുള്ളൂ.. അത് വരെ നമ്മള്‍ കണ്ണട കണ്ണില്‍ വെച്ചു കണ്ണട തിരയുന്നത് പോലെ ആകും.
അത് കൊണ്ടാണ് എല്ലാ പൂര്‍വ്വപക്ഷങ്ങളെയും നിഷേധിച്ചു സ്വന്തം തത്വത്തെ / സത്യത്തെ ബോധിപ്പിക്കുന്നത്.

No comments:
Post a Comment