"ഞാറ്റുവേല"
ശരിക്കും ഗൃഹാതുരത്വം തോന്നുന്ന ഒരു വാക്കാണ് "ഞാറ്റുവേല" അല്ലേ..?
ഒരു മണ്ണിന്റെ മണം വരുന്നു ..!!
ഞായറി ന്റെ (സൂര്യന്റെ ) വേല (ള) യാണ് ഞാറ്റുവേല ..!
അപ്പോ ള്‍ സൂര്യനുമായി എന്തോ ഒരു ബന്ധം ഞാറ്റുവേലയ്ക്കുണ്ട് എന്ന് മനസിലായല്ലോ ..!!
ഇനി ശ്രദ്ധിച്ചു മനസിലാക്കുക ..!
നമ്മുടെ ഒരു നക്ഷത്രം (ഉദാഹരണത്തിന് ..അശ്വതി ,ഭരണി തുടങ്ങിയവ )എന്ന് പറയുന്നത് വെറും ഒരു നക്ഷത്രമല്ല ..! അതൊരു ഏരിയയാണ് ..!
ഭൂമിക്കു ചുറ്റും ഒരു വൃത്തം വരച്ചാല്‍ അതിന്റെ വ്യാസം 360 ഡിഗ്രി ആണല്ലോ ..!
അതിനെ ഇരുപത്തിയേഴായി ഭാഗിക്കുന്നു ..!
ഒരു ഭാഗം 13-ഡിഗ്രി 20-മിനിട്ട് എന്നാണ് കണക്ക് ..!
(60 മിനിട്ട് =ഒരു ഡിഗ്രി )
അപ്പോള്‍ ഇരുപത്തിയേഴില്‍ ഒരു ഭാഗമാണ് ഒരു നക്ഷത്രം ..!
(ഈ ഒരു ഭാഗത്ത് കോടി കണക്കിന് നക്ഷത്രം ഉണ്ടാകും പക്ഷെ
അതിനെ എല്ലാം റപ്രസന്റ് ചെയ്യുന്നത് അതി ല്‍ ഒരു നക്ഷത്രം ആയിരിക്കും
അശ്വതി എന്നോ ഭരണി എന്നോ നാം അതിനെ വിളിക്കുന്നു )
ഇതില്‍ അശ്വതി എന്ന നക്ഷത്ര സമൂഹത്തിനു നേരെ താഴെ
ചന്ദ്രന്‍ വരുന്ന ദിവസമാണ് ,ഇന്ന് അശ്വതി ,ഭരണി എന്നൊക്കെ നാം പറയുന്നത് ..!
ചന്ദ്രന്‍ 27 ദിവസം കൊണ്ട് എല്ലാ നക്ഷത്രവും പൂർത്തിയാക്കും..!
ഇതേ പോലെ സൂര്യനും ഓരോ നക്ഷത്രത്തിനു നേരെ താഴെ വരുന്നുണ്ട് ..!
ചന്ദ്രന്‍ ഒരു നക്ഷത്രത്തി നിന്നും മാറുവാന്‍ ഒരു ദിവസം എദുക്കുമെങ്കില്‍
സൂര്യന് 13,ഓ 14,ഓ ദിവസം വേണം ..!
കാരണം എല്ലാ നക്ഷത്രത്തെയും സൂര്യന് ഒരു പ്രാവശ്യം കവര്‍ ചെയ്യാന്‍
365 ദിവസം വേണമെല്ലോ..!
ഇങ്ങനെ സൂര്യന്‍ ഒരു നക്ഷത്ര സമൂഹത്തിന് അല്ലങ്കില്‍ നക്ഷത്രത്തിനു
താഴെ എത്തുന്ന സമയത്തെ യാണ് നമ്മ ള്‍ "ഞാറ്റുവേല " എന്ന് പറയുന്നത് ..!
തിരുവാതിര നക്ഷത്രത്തിനു നേരെ താഴെ സൂര്യന്‍ വരുമ്പോള്‍
നമ്മള്‍ "തിരുവാതിര ഞാറ്റുവേല "എന്ന് പറയുന്നു ..!
എപ്രില്‍ 14 ആണല്ലോ മേടം -1 നമ്മുടെ വിഷു ..!
അന്നാണ് സൂര്യന്‍ അശ്വതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത് ..!
അന്ന് മുത ല്‍ 14 ദിവസം അശ്വതി ഞാറ്റുവേല യാണ് ..!
തുടര്ന്നുള്ള 14 ദിവസം ഭരണി ഞാറ്റുവേല ..അങ്ങനെയങ്ങനെ .....!!
ഈ ഞാറ്റുവേല നോക്കിയാണ് പണ്ട് നമ്മ ള്‍ കൃഷി ചെയ്തിരുന്നത് ..!
അതാണ് ആദ്യം പറഞ്ഞ ഗൃഹാതുരത്വം നമുക്ക് തോന്നുന്നത് ..

No comments:
Post a Comment