Saturday, February 17, 2018

"അദ്വൈത തത്വ ബോധം" മാത്രം മുന്‍നിര്‍ത്തിയിട്ടുള്ളതാണ് ശാന്കര ഭാഷ്യത്തിലെ ഓരോ വരികളും. അതിനനുബന്ധമായി തന്നെ ശ്രീ കൈവല്യാനന്ദ സ്വാമി, ഹരിദ്വാര്‍ ശ്രോതാവിന്റെ തത്വബോധം മാത്രം മുന്നില്‍ കണ്ടു കൊണ്ട് സാമ്പ്രദായികമായി സാധാരണക്കാരായ പഠിക്കാത്തവര്‍ക്കുകൂടി ഉള്‍ക്കൊള്ളാന്‍ കഴിയും വിധം, അദ്വൈത തത്വത്തെ ആ സൂത്രരൂപത്തിലുള്ള ഭാഷ്യത്തിലൂടെ മലയാളികള്‍ക്കായി വിവരിച്ചുകൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു എന്ന് വിശേഷമായി പറയേണ്ടിയിരിക്കുന്നു.

സ്വാമിജി പ്രസ്ഥാനത്രയങ്ങള്‍ക്ക് [ഭഗവത്‌ ഗീത, ബ്രഹ്മ സൂത്രം, ദശോപനിഷത്] ശാന്കരഭാഷ്യം മലയാളത്തില്‍ ആയിരത്തില്‍ പരം ക്ലാസുകള്‍ ഇതിനോടകം എടുത്തിട്ടുണ്ട്.. അവയെല്ലാം ഇന്ന് ഇന്റര്‍നെറ്റ് വഴി ശ്രവിക്കാന്‍ ലഭ്യവുമാണ്.

താഴെ ഉള്ള ലിങ്കിലൂടെ അവ ആവശ്യക്കാര്‍ക്ക് എത്തിച്ചേരട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്.. ഹരി ഓം തത് സത് .

No comments: