Saturday, February 17, 2018

" സര്‍വ്വം ആത്മാ "

എല്ലാം പരമാര്‍ത്ഥത്തില്‍ താന്‍ തന്നെ ആയി ഇരിക്കുമ്പോള്‍ ഇനി എന്തില്‍ നിന്നും ഒളിച്ചോടാന്‍, മറ്റൊന്നു സ്വീകരിക്കാന്‍ അല്ലെങ്കില്‍ ആയിത്തീരാന്‍ ?!! 

സ്വയം ഇത്തരത്തില്‍ ചിന്തിച്ചു എല്ലാ സംശയങ്ങളില്‍ നിന്നും മുക്തി നേടൂ.. കൃതകൃത്യനാകൂ എന്ന് ഗുരുക്കന്മാര്‍, ശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്നു.

No comments: