[20/12, 10:05] +91 94955 57148: വിവേകചൂഡാമണി- 119
അജ്ഞാനസർപ്പദഷ്ടസ്യ
ബ്രഹ്മജ്ഞാനൗഷധം വിനാ
കിമു വേദൈശ്ച
ശാസ്ത്രൈശ്ച
കിമു മന്ത്രൈഃ കിമൗഷധൈഃ
(61)
അജ്ഞാനമാകുന്ന സർപ്പത്തിന്റെ കടിയാൽ വിഷബാധയേറ്റവന് ബ്രഹ്മജ്ഞാനം മാത്രമാണ് പ്രതിവിധി. വേദങ്ങളെക്കൊണ്ടോ,
ശാസ്ത്രങ്ങളെക്കൊണ്ടോ, മന്ത്രങ്ങളെക്കൊണ്ടോ, ഒൗഷധങ്ങളെക്കൊണ്ടോ അയാൾക്കെന്തു പ്രയോജനം?
പരമാത്മാവ്, വിഷബാധയാലെന്നപോലെ, സ്വവിസ്മൃതിയാൽ, നീറുന്ന ശോകമോഹങ്ങൾക്ക് വിധേയനായിത്തീരുന്നു; സ്വന്തം ദിവ്യമഹിമയെ മറന്ന് ശരീരാദ്യുപാധികളുമായി താദാത്മ്യം പ്രാപിക്കയാൽ വന്നുചേർന്ന അപൂർണ്ണതയിലും നശ്വരതയിലും വിഷമതയിലും പരിതപിക്കാനിടയായിത്തീരുന്നു. ഈ നില മനസ്സിലാക്കി സംസാരദുഃഖത്തിന്റെ നിഷ്ഠൂരവലയത്തിൽനിന്നും
എത്രയും വേഗം വിമുക്തനാവാൻ വെമ്പൽ കൊള്ളുന്ന സാധകന്ന്
ആത്മസാക്ഷാത്കാരംകൊണ്ടല്ലാതെ സംതൃപ്തി കിട്ടാൻ പോകുന്നില്ല. അജ്ഞാനമാകുന്ന സർപ്പത്തിന്റെ കടിയേറ്റ് സംസാരവിഷം ബാധിച്ച് ദുസ്സഹദുഃഖമനുഭവിക്കുന്നവനെ രക്ഷിക്കാൻ ആത്മജ്ഞാനത്തിന്നു മാത്രമേ കഴിയൂ. 'സർവചരാചരങ്ങളിലും സത്തയായി നിലകൊള്ളുന്ന പരമാത്മാവാണ് ഞാൻ' എന്ന അഖണ്ഡാനന്ദാനുഭൂതിയിൽ
അപ്പോൾ അയാൾ സുപ്രതിഷ്ഠിതനായിത്തീരുന്നു.
തനിക്ക് സർപ്പവിഷബാധയേറ്റിരിക്കുന്നുവെന്ന് കണ്ടാൽ ആ വ്യക്തി സ്ഥലകാലങ്ങളെയൊന്നും പരിഗണിക്കാതെ കിട്ടുന്ന സഹായം ആർത്തിയോടെ സ്വീകരിക്കും - ആരു തരുന്നു; എങ്ങിനെ തരുന്നു എന്നൊന്നും നോട്ടമില്ല. വന്നുപെട്ടിരിക്കുന്ന അത്യാഹിതത്തിന്റെ ഗൗരവവും ഭീകരതയും മനസ്സിലാക്കിയ അയാൾക്ക്, ഒട്ടും വൈകാതെ ആപത്തൊഴിവാക്കാൻ വിഷത്തിന്നുള്ള പ്രതിവിധിയാണ് അപ്പോൾ വേണ്ടത്. അനുഭവിക്കുന്ന സങ്കടമകറ്റി ആരോഗ്യം വീണ്ടെടുക്കുന്നതിൽ മാത്രമായിരിക്കും അയാളുടെ വ്യഗ്രത.
അതുപോലെയാണ് അജ്ഞാനസർപ്പദംശമേറ്റ് ദുഃഖിക്കുന്ന ജീവന്റെ സ്ഥിതിയും. ഏറ്റവും ഉഗ്രവിഷമുള്ള സർപ്പമത്രെ, അജ്ഞാനസർപ്പം. അവഗണിക്കപ്പെട്ട നിലയിലാകയാൽ, കാടുപിടിച്ച ഹൃദയത്തിൽ അത് സ്വൈരവിഹാരം ചെയ്യുകയാണ്. അതിന്റെ മാരകവിഷം തനിക്കേറ്റിരിക്കുന്നുവെന്ന് മനസ്സിലാക്കിയ സാധകൻ സർവ്വ
ശാസ്ത്രസാരമായ സിദ്ധൗഷധം സേവിച്ച് രക്ഷപ്പെടാനാണ് നോക്കുക. ആ സിദ്ധൗഷധമത്രെ ബ്രഹ്മജ്ഞാനം. ഈ ഒറ്റമൂലിക കൊണ്ടല്ലാതെ, വേദപഠനം കൊണ്ടോ, ശാസ്ത്രവിചാരം കൊണ്ടോ, മന്ത്രോച്ചാരണം കൊണ്ടോ, വാദകോലാഹലങ്ങൾ കൊണ്ടോ അയാൾക്കെന്തു പ്രയോജനം?
ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[20/12, 10:06] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം-38
തത്ത്വത്തിനുള്ളിലുദയം
ചെയ്തിരുന്ന പൊരു-
ളെത്തീടുവാൻ ഗുരുപദാന്തേ
ഭജിപ്പവനു
മുക്തിക്കുതക്കൊരുപദേശം
തരും; ജനന-
മറ്റീടുമന്നവനു നാരായണായ
നമഃ (10)
മായാനിർമ്മിതങ്ങളായ ജഡതത്ത്വങ്ങളാൽ മറയ്ക്കപ്പെട്ട്, എന്നാൽ ഒരു കേടും കൂടാതെ നിത്യമുക്തമായി വിലസുന്ന ബോധവസ്തു സാക്ഷാത്ക്കരിച്ചറിയാനായി ബ്രഹ്മനിഷ്ഠനായ ഗുരുവിനെ ആശ്രയിക്കുന്നവന് മോക്ഷം കിട്ടാൻ ഉചിതമായ തത്ത്വോപദേശം ഗുരു നൽകും. അപ്പോൾതന്നെ അയാൾക്കു ജനനമരണരഹിതമായ സത്യമാണ് താൻ എന്നു തെളിയും. നാരായണനായിക്കൊണ്ടു നമസ്കാരം.
തത്ത്വത്തിനുള്ളിൽ
പ്രപഞ്ചമായി കാണപ്പെടുന്ന നിലനിൽപിന്റെ അടിസ്ഥാനപദാർത്ഥങ്ങളെ ആധുനികശാസ്ത്രജ്ഞന്മാരെന്നപോലെ ഭാരതീയതത്ത്വശാസ്ത്രജ്ഞന്മാരും ഗണിച്ചിട്ടുണ്ട്. എന്നാൽ, വിവിധ ശാസ്ത്രജ്ഞന്മാർ തത്ത്വങ്ങളുടെ എണ്ണം പറയുന്നിടത്ത് ഭേദം കാണുന്നു. തത്ത്വസംഖ്യകളിലെ ഈ
വൈവിധ്യത്തെക്കുറിച്ച് ഭാഗവതം ഏകാദശസ്കന്ധത്തിലെ ഇരുപത്തിരണ്ടാമധ്യായത്തിൽ ഉദ്ധവർ ഭഗവാനോടു ചോദിക്കുന്നുണ്ട്. തത്ത്വങ്ങൾ
ഇരുപത്തെട്ടാണെന്നും ഇരുപത്താറാണെന്നും ഇരുപത്തഞ്ചാണെന്നും
അറുപതാണെന്നും എഴുപതാണെന്നും തൊണ്ണൂറ്റാറാണെന്നും ഇങ്ങനെ
പലതരത്തിൽ പറയപ്പെടുന്നുണ്ടല്ലോ. ഇതിന്റെ രഹസ്യമെന്താണ്? ഉദ്ധവരുടെ ഈ ചോദ്യങ്ങൾക്കു ഭഗവാൻ മറുപടി പറയുന്നതിങ്ങനെയാണ്.
തത്ത്വഭേദങ്ങളെല്ലാം മായാപ്രകടനങ്ങളാണ്. അതുകൊണ്ട് ഓരോരുത്തർ ഭേദബുദ്ധിയോടെ എങ്ങനെ സങ്കൽപ്പിച്ചുകാണുന്നുവോ അങ്ങനെ ഗണിച്ചിരിക്കുന്നുവെന്നേയുള്ളു. അതുകൊണ്ട് സംഖ്യാഭേദത്തിൽ സംശയിക്കാനൊന്നുമില്ല. ഏതായാലും എഴുത്തച്ഛൻ എല്ലാ മതഭേദങ്ങളെയും ഉൾക്കൊള്ളാൻ വേണ്ടിയാണോ എന്നു തോന്നുമാറ് ഹരിനാമകീർത്തനത്തിൽ ഏറ്റവും വലിയ സംഖ്യയാണ് അംഗീകരിച്ചിരിക്കുന്നത്. തത്ത്വങ്ങളെ എണ്ണിയെണ്ണിപറഞ്ഞിട്ടു തത്ത്വസംഖ്യ തൊണ്ണൂറ്റാറാണെന്ന് ഇരുപത്തഞ്ചാം ശ്ലോകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന്, "തത്ത്വമതിൽ മേവുന്ന നാഥ' എന്നു ഭഗവാനെ ഇരുപത്തഞ്ചാംപദ്യത്തിൽ സംബോധന ചെയ്തിട്ടുമുണ്ട്.
അതുകൊണ്ട് പ്രസ്തുത പദ്യത്തിൽ 'തത്ത്വത്തിനുള്ളിൽ' എന്ന ഭാഗം കൊണ്ട് ആചാര്യനുദ്ദേശിക്കുന്നത് മായാനിർമിതങ്ങളായ തൊണ്ണൂറ്റാറു തത്ത്വങ്ങളാലും മറയ്ക്കപ്പെട്ടിരിക്കുന്ന പൊരുളിനെയാണെന്നുള്ളതിൽ
സംശയിക്കാനേയില്ല. തത്ത്വങ്ങളുടെ വിശദമായ വിവരണം ഇരുപത്തഞ്ചാം
പദ്യത്തിന്റെ വ്യാഖ്യാനം നോക്കി ധരിക്കേണ്ടതാണ്.
ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[20/12, 10:06] +91 94955 57148: വിവേകചൂഡാമണി- 119

[20/12, 10:21] +91 94955 57148: _*വെറ്റില*_
വെറ്റില നാം പൊതുവേ മുറുക്കാനും ദക്ഷിണ നല്‍കാനുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതില്‍ പാക്കും മറ്റും വച്ച് താംബൂലം എന്ന പേരിലും ഇത് ഉപയോഗിയ്ക്കുന്നുണ്ട്.
ഹൈന്ദവര്‍ക്ക് വെറ്റില പല വിശ്വാസങ്ങളുമായി കൂടിക്കലര്‍ന്നതാണ്. ഹനുമാന്‍ പോലുള്ള ദൈവങ്ങളുടെ പ്രധാന വഴിപാടു കൂടിയാണ് വെറ്റില. പല ശുഭ കര്‍മങ്ങള്‍ക്കും വെറ്റില ഉപയോഗിയ്ക്കാറുമുണ്ട്. വെറ്റില ചില പ്രത്യേക രീതികളില്‍ പരിപാലിയ്ക്കുന്നതും വച്ചു പിടിയ്ക്കുന്നതു മെല്ലാം ഐശ്വര്യവും സമൃദ്ധിയും കൊണ്ടു വരുമെന്നാണ് വിശ്വാസം.
_വെറ്റിലയുടെ നേര്‍ത്ത അറ്റം_
വെറ്റിലയുടെ നേര്‍ത്ത അറ്റം വരുന്നിടത്ത് ലക്ഷ്മിദേവിയും നടുവില്‍ സരസ്വതിയും ഉള്ളില്‍ വിഷ്ണുവും പുറം ഭാഗത്ത് ചന്ദ്രനും കോണുകളിലായി ശിവ, ബ്രഹ്മാവ് എന്നിവരും വസിയ്ക്കുന്നതുവെന്നതാണ് വിശ്വാസം. വെറ്റിലയിലെ ഞരമ്പുകള്‍ ഒരുമിച്ചു ചേരുന്നിടത്ത് ജ്യേഷ്ഠാ ഭഗവതിയും വലുത ഭാഗത്ത് പാര്‍വതിയും ഇടതു ഭാഗത്തു ഭൂമീദേവിയും എല്ലാ ഭാഗത്തും കാമദേവനും വസിയ്ക്കുന്നുവെന്നു വിശ്വാസം.
_കൈലാസത്തില്‍_
കൈലാസത്തില്‍ ശിവ പാര്‍വതിമാര്‍ മുളപ്പിച്ചെടുത്തതാണ് ഈ സസ്യമെന്നാണ് വിശ്വാസം. പാര്‍വതീ ദേവി ദിവസവും താംബൂലം കഴിയ്ക്കാറുണ്ടെന്നതും വിശ്വാസമാണ്. പല രോഗങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ് വെറ്റില നീര്.
_വീട്ടില്‍ വെറ്റില_
വീട്ടില്‍ വെറ്റില നട്ടു വളര്‍ത്തുന്നത് പൊതുവേ ഐശ്വര്യ, ഭാഗ്യ ദായകമാണെന്നാണ് കാഴ്ചപ്പാട്. വീടിന്റെ കന്നി മൂല എന്നറിയപ്പെടുന്ന തെക്കു പടിഞ്ഞാറേ മൂലയില്‍ ഇതു നടുന്നതാണ് നല്ലത്. ഇത് വൃത്തിയായി പരിപാലിയ്ക്കുകയും വേണം.
_പൗര്‍ണമി ദിവസം_
പൗര്‍ണമി ദിവസം വെറ്റില മാലയുണ്ടാക്കി വീടിന്റെ മുന്‍വാതിലില്‍ ഇടുന്നത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം നീക്കി പൊസറ്റീവിററി നിറയ്ക്കാന്‍ സഹായിക്കുമെന്നു വേണം, പറയാന്‍.
_ശുഭ കര്‍മകങ്ങള്‍ക്കു മുന്നോടിയായി_
ശുഭ കര്‍മകങ്ങള്‍ക്കു മുന്നോടിയായി വെറ്റിലയും പായ്ക്കും നാണയത്തുട്ടും ദക്ഷിണ നല്‍കുന്നതു പതിവാണ്. വെറ്റിലയുടെ അഗ്രം വടക്കോട്ടോ കിഴക്കോട്ടോ വേണം, പിടിയ്ക്കുവാന്‍. ദക്ഷിണ കൊടുക്കുമ്പോള്‍ വെററിലയുടെ വാലറ്റം കൊടുക്കുന്നയാളുടെ നേരെ വരത്തക്ക വിധം പിടിയ്ക്കുക.
_ആജ്ഞനേയന്‍ അഥവാ ഹനുമാന്_
ആജ്ഞനേയന്‍ അഥവാ ഹനുമാന് പ്രിയപ്പെട്ടതാണ് വെറ്റില മാല. ശനിയാഴ്ച ദിവസങ്ങളില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ വെറ്റില മാല സമര്‍പ്പണം ഏറെ നല്ലതാണ്. തൊഴില്‍ ലഭിയ്ക്കാനും ശനിദോഷത്തിനും ആഗ്രഹസിദ്ധിയ്ക്കുമെല്ലാം ഇത് ഏറെ പ്രധാനപ്പെട്ടതാണ്.

ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്ന വെറ്റില വാടിയതോ കീറിയതോ ഉപയോഗിച്ചതോ ആകരുത്. കൂട്ടമായി കൊണ്ടു വരുന്ന വെറ്റില കെട്ടഴിച്ചു വയ്ക്കുകയും വേണം.
No comments:
Post a Comment