ചതുശ്ലോകീ ഭാഗവതം :77
ആ കല്പനയെ വിപരീതികരണം ചെയ്യ്കാണ് നമ്മൾ...
വീണ്ടും വീണ്ടും ഭഗവാനെ ഉള്ളൂ...ഭഗവാനെ ഉള്ളൂ... സകലതും ഭഗവാൻ ആണ്.... ആരോടെങ്കിലും വെറുപ്പ് തോന്നുമ്പോൾ അവരെ പ്രത്യേകിച്ച് ഉള്ളില് കൊണ്ട് വന്നിട്ട് അവര് ഭഗവദ് സ്വരൂപികൾ ആണെന്ന് ഭാവന ചെയ്ത് ..... അവരുടെഅടുത്തു പറയാനൊന്നും പോകണ്ട..
ഉള്ളില് ഭാവന ചെയ്ത് അങ്ങട് ആരാധിച്ചാൽ അവരോടുള്ള വെറുപ്പ് അങ്ങട് പോവും...
ആരോടെങ്കിലും പ്രത്യേക attachment... ആസക്തി തോന്നിയാലും അത് തന്നെ ചെയ്യണം... ആസക്തി തോന്നിയാലും അവര് ഭഗവദ് സ്വരൂപം ആണെന്ന് കരുതിക്കൊള്ളണം... അല്ലെങ്കിൽ പെട്ടു പോവും...
കൃഷ്ണൻതന്നെ പറയ്‌കയാണ് വാസുദേവരുടെ അടുത്തും ദേവകിയുടെ അടുത്തും....
കഴിഞ്ഞ രണ്ടു ജന്മത്തിൽ ഞാൻ നിങ്ങളുടെ കുട്ടി ആയിട്ട് ജനിച്ചു... അപ്പോഴൊന്നും നിങ്ങൾ മുക്തരായില്ല...
കാരണം എന്താന്ന് വച്ചാൽ കുട്ടിയാണ്... കുട്ടിയാണ് ന്ന് വിചാരിച്ചു !!!
ഇതീന്ന് എന്താ മനസ്സിലാവ ണെ? ഭഗവാനെ കുട്ടി ആയി ജനിച്ചാലും ഭഗവാൻ ആണെന്ന് അറിഞ്ഞിട്ടില്ലെങ്കിൽ മുക്തിയില്ല....
അപ്പൊ ഭഗവാൻ പറയ്‌ണത്
ഈ ജന്മത്തില് അങ്ങനെ ചെയ്യരുത്...
യുവാം മാം പുത്രഭാവേന ബ്രഹ്മഭാവേന ച
അസകൃദ് ചിന്തയന്തൗ കൃത സ്നേഹൗ യാസ്യേഥേ മദ് ഗതിം പരാം
നിങ്ങൾ എന്നെ പുത്രനെന്നു കരുതിക്കൊള്ളുക... അതോടൊപ്പം തന്നെ ബ്രഹ്മം ആണെന്ന് ഓർത്തുകൊള്ളുക ന്ന്.... !!!!
ചിന്തയന്തൗ കൃതസ്നേഹൗ
ചിന്തയന്തൗ കൃതസ്നേഹൗ യാസ്യേഥേ മദ്ഗതിം പരാം
ആവർത്തിദ് അസകൃദ് ഉപദേശാത്
ആവർത്തിക്കണം... ഒരു പ്രാവശ്യം.. രണ്ടു പ്രാവശ്യം അല്ലാ.... വീണ്ടും വീണ്ടും...
കൊറേക്കഴിയുമ്പോ പതുക്കെ തോന്നും...
പതുക്കെ പതുക്കെ ഗൂഢമായിട്ടുള്ള വസ്തുവിനെ നമ്മൾ കണ്ടു തുടങ്ങും... നമ്മൾ ഗുപ്തദർശികൾ ആയിട്ട് തീരും....
ശ്രീ നൊച്ചൂർജി....
Parvati

No comments:
Post a Comment