ചതുശ്ലോകീ ഭാഗവതം :78
ഓരോരുത്തരുടെ ഉള്ളിലും ഗുഹ്യമായികിടക്കുന്ന ബോധത്തിനെ, പൂര്ണവസ്തുവിനെ, ആ ചിദ് വസ്തുവിനെ, നമ്മള് കണ്ടു തുടങ്ങും....
ദിവിക്തദൃക്ക്കൾ ആയിട്ട് തീരും നമ്മൾ....
ഓരോന്നിനകത്തും കിടക്കുന്ന ഈശ്വരനെ കാണുന്നവനെ ആണ്.... വേദം പറയുന്നത് അവൻ ഒരു മധുപൻ ആണെന്നാണ്.... തേൻ വണ്ട് പുഷ്പത്തിൽനിന്ന് പുഷ്പത്തിലേക്ക് പോയി തേൻ കുടിക്കുന്നപോലെ ജ്ഞാനി ഓരോ രൂപം കാണുമ്പോഴും
അസകൃദ് ഋഷിക ചഷകൈ:
മധും പിബതി..
ഭാഗവതം തന്നെ പറയ്‌ണ്ട് രുദ്ര ഉപദേശത്തില്....
ശിവൻ ഉപദേശിക്കുമ്പോൾ പറയുന്നു ഇന്ദ്രിയങ്ങളിൽ കൂടെ തേൻ കുടിക്കാണ് എന്നാണ്!!!!
ന്ന് വച്ചാൽ എവിടെ നോക്കിയാലും ഭഗവാനെ ഉള്ളൂ.... എവിടെ നോക്കിയാലും ആത്മാവേ ഉള്ളൂ... ഏത് നോക്കിയാലും ഭഗവദ് സ്വരൂപം ആണ്.. എല്ലാറ്റിനകത്തും ഭഗവാൻ നിറഞ്ഞ് തുളുമ്പി നിൽക്കുന്നതായിട്ട്... സർവ്വതിലുംഉള്ളില് ഗുഹ്യമായി ഗൂഢമായി ഭഗവാൻ നിൽക്കുന്നു...
യ പൃഥിവ്യാം തിഷ്ഠൻ
യ പൃഥിവ്യാ:അന്തരോ
യം പൃഥ്വീ ന വേദാ
യസ്യ പൃഥ്വീ ശരീരം..
യ പൃഥ്വീം അന്തരോ യമയതി
ഏഷതേ ആത്മാ അന്തര്യാമി
അമൃത:
അന്തര്യാമി അധികരണം ഉപനിഷത് വർണിച്ചു
ആര് ഭൂമിയില് നിൽക്കുന്നോ
ആര് ആകാശത്തില് നിൽക്കുന്നോ ആര് ദ്യോവില്
നിൽക്കുന്നോ, ആരുടെ നിന്റെ ഉള്ളിലും അന്തര്യാമി ആയിട്ട് ഇരിക്കുന്നോ അവൻ പൂർണനാണ്.. അവനെ അറിയുന്തോറും
ന വിമുഹ്യതി കർഹിചിദ്
ഒരിക്കലും മോഹിച്ചു പോവുന്നില്ല.... ഇവിടെ ഭഗവാനിൽ നിന്ന് സൃഷ്ടി സ്ഥിതി സംഹാരം ഒന്നുമില്ല ഭഗവാനെ ഉള്ളൂ...
ഇതിന് ആത്യന്തിക പ്രളയം എന്നാണ് ഭാഗവതം പറയുന്നത്... ദ്വാദശ സ്കന്ദത്തില് പറയുന്നു നൈമിത്തിക പ്രളയം ഒന്നും അല്ലാ ആത്യന്തിക പ്രളയം.... ആത്യന്തിക പ്രളയം എന്താന്ന് വച്ചാൽ ജ്ഞാനം ആണ്...
ശ്രീ നൊച്ചൂർ ജി...
Parvati

No comments:
Post a Comment