Sunday, December 17, 2017

ഋഗ്വേദം ചാതുര്വര്ണ്യത്തെക്കുറിച്ചുപറയുന്നത് അതൊരു പ്രപഞ്ച പ്രതിഭാസമായാണ് .മനുഷ്യൻ ജനിയ്ക്കുന്നത് ആറാമിന്ദ്രിയമായ മനസ്സിന്റെ വികാസത്തോടുകൂടിയാണ് .മനസ്സിന്റെ ഉത്ഭവം ആണ് മനുസ്മ്രിതി ..സ്മ്രിതികൾ 14 എണ്ണം മനസ്സിനെക്കുറിച്ചും ,18എണ്ണം ശാസ്ത്രത്തെ കുറിച്ചുമാണ് .ശാസ്ത്ര സ്മ്രിതികൾ ജീവന്റെ വികസങ്ങളും ,മനുസ്മ്രിതികൾ മനസ്സിന്റെ 
വികസനങ്ങളുമാണ് ..
 അറിവിൽപെട്ട സ്മ്രിതികളുടെ വിവരണം

മനുസ്മ്രിതി
സ്വായംഭുവാൻ
സ്വരോചിഷൻ
ഔതമി
താമസി
വൈവസ്വതന്
സാവർണി
ദക്ഷസാവർണി
രുദ്രസാവർണി
ബ്രഹ്മസാവർണി
ധര്മസാവർണി
രൗച്യ ദേവ സാവർണി
ഇന്ദ്രസാവർണി
യാജ്ഞവല്ക്യസാവർണി

ശാസ്ത്ര സ്മ്രിതികൾ

വിഷ്ണുസ്മ്രിതി
അത്രിസ്മ്രിതി
ഹാരീത സ്‌മൃതി
അംഗീരസ്‌മൃതി
യമ സ്‌മൃതി
ആപസ്തംഭ സ്‌മൃതി
ദേവാല സ്‌മൃതി
സംവർത്തക സ്‌മൃതി
കാർത്യായന സ്‌മൃതി
വ്യാസ സ്‌മൃതി
പാരാശരസ്‌മൃതി
ബ്രിഹസ്പതി സ്‌മൃതി
വസിഷ്ഠ സ്‌മൃതി
ദക്ഷ സ്‌മൃതി
ശാതപദ സ്‌മൃതി
ഗൗതമ സ്‌മൃതി
യാജ്ഞവല്ക്യസ്മ്രിതി
ശങ്ക ലീതീത സ്‌മൃതി

indians

No comments: