Thursday, December 07, 2017

ക്ഷണികമായ ഈ ഭൌതിക കോശത്തിനപ്പുറത്ത്, സൂക്ഷ്മതരമായ മാനസകോശത്തിനുമപ്പുറത്ത്, ആത്മാവുണ്ട്, മനുഷ്യന്റെ സത്യസ്വരൂപം നിത്യവും നിത്യമുക്തവും. അവന്റെ സ്വാതന്ത്യ്രമാണ് വിചാരത്തിന്റേയും ജഡത്തിന്റേയും അടുക്കുകളിലൂടെ അരിച്ചിറങ്ങുന്നത്, നാമരൂപങ്ങളുടെ നിറപ്പുകളിരുന്നിട്ടും അനന്യബദ്ധമായ സ്വസത്തയെ നിത്യവും മികച്ചതാക്കുന്നത്. അവന്റെ അമൃതത്വം, അവന്റെ ആനന്ദം, അവന്റെ ശാന്തി, അവന്റെ ദിവ്യത-അതാണ് അജ്ഞാനത്തിന്റെ ഏറ്റവും കന്നത്ത അടുക്കുകളിരുന്നിട്ടും പുറമേ പ്രകാശിക്കുന്നതും. അനുഭവഗോചരമാവുന്നതും. അവനാണ് പരമാര്‍ത്ഥമനുഷ്യന്‍, അഭയന്‍, അമൃതന്‍, സ്വതന്ത്രനായ ഏകന്‍...Swami vivekanandan

No comments: