ശ്രീഭഗവാൻ ഉവാച
ഊർധ്വമൂലം അധഃശാഖം അശ്വത്ഥം പ്രാഹുർ അവ്യയം
ഛന്ദാംസി യസ്യ പർണാനി യസ് തം വേദ സ വേദവിത്.
ഊർധ്വമൂലം അധഃശാഖം അശ്വത്ഥം പ്രാഹുർ അവ്യയം
ഛന്ദാംസി യസ്യ പർണാനി യസ് തം വേദ സ വേദവിത്.
ഭഗവാന്‍ പറഞ്ഞു: ഈ സംസാരത്തെ ശാഖകള്‍ താഴെയും വേരുകള്‍ മുകളിലുമായുള്ള നാശമില്ലാത്ത ഒരു അശ്വത്ഥ (അരയാല്‍) വൃക്ഷമായും, വേദങ്ങളെ അതിന്റെ ഇലകളായും (പൂര്‍വ്വികന്മാര്‍) പറയുന്നു. ഈ വൃക്ഷത്തെ അറിയുന്നവന്‍ വേദങ്ങളെ അറിയുന്നവനാണ്.
No comments:
Post a Comment