Tuesday, March 27, 2018

“ന വിജാനാമി യദി വേദമസ്മി, bനിണ്യ:സന്നദ്ധോ മനസാ ചരാമി യദാ മാഗന്‍ പ്രഥമജോ ഋതസ്യാ ദിദ്വാചോ അശ്നവേ ഭാഗമസ്യാ:”
യദി ഇദം അസ്മി- എങ്ങിനെ ഉള്ളവന്‍ ആണ് ഈ ഞാന്‍ ( എന്ന്) ന വിജാനാമി – വിവേകപൂര്‍വ്വം അറിയുന്നില്ല. നിണ്യ:സന്നദ്ധ: മനസാ ചരാമി –പ്രഛന്നനായി മനസ്സോടോത്ത് സഞ്ചരിയ്ക്കയാണ് ( ഞാന്‍ എന്ന വസ്തു എന്തെന്നറിയാതെ എന്റെ വ്യാകുലത മാറുകയില്ല) -യാ ഋതസ്യ പ്രഥമജാ: എപ്പോള്‍ സൃഷ്ടി നിയമത്തിനെ ആത്മജ്ഞാനം - മാ ആഗന്‍ -എനിയ്ക്ക് കിട്ടുന്നുവോ –ഇത് അസ്യാ:വാച:ഭാഗം അശ്നുവേ –അപ്പോള്‍ മാത്രമേ ഈ വേദവാണിയുടെ വ്യക്തമായ അര്‍ത്ഥം മനസ്സിലാവൂ. -ഋഗ്വേദപ്രവേശിക എന്ന പുസ്തകത്തോട് കടപ്പാട്

No comments: