Tuesday, September 06, 2016

ശ്രീ രുദ്രം - നമകവും ചമകവും
യജുര്‍വേദത്തിലെ വിശിഷ്ടമന്ത്രങ്ങളാണ്‌ ശ്രീരുദ്രം. നമകവും ചമകവും ശ്രീരുദ്രത്തിന്റെ രണ്ടു ഭാഗങ്ങളാണ്‌. യജുര്‍വേദ അദ്ധ്യായം 16 ലെ മന്ത്രങ്ങളില്‍ "നമോ" എന്ന പദം ഉപയോഗിച്ചിരിക്കുന്നതിനാല്‍ അതിനെ നമകം എന്നും, അദ്ധ്യായം 18 ലെ മന്ത്രങ്ങളില്‍ "ച" എന്ന പദം ഉപയോഗിച്ചിരിക്കുന്നതിനാല്‍ അതിനെ ചമകം എന്നും അറിയപ്പെടുന്നു.
ശ്രീ രുദ്രം
ഓം അഥാത്മാനഗ്‍മ് ശിവാത്മാനഗ് ശ്രീ രുദ്രരൂപം ധ്യായേത് ||
ശുദ്ധസ്ഫടിക സംകാശം ത്രിനേത്രം പഞ്ച വക്ത്രകം |
ഗംഗാധരം ദശഭുജം സര്വാഭരണ ഭൂഷിതം ||
നീലഗ്രീവം ശശാംകാംകം നാഗ യജ്ഞോപ വീതിനം |
വ്യാഘ്ര ചര്മോത്തരീയം ച വരേണ്യമഭയ പ്രദം ||
കമംഡലം-വക്ഷ സൂത്രാണാം ധാരിണം ശൂലപാണിനം |
ജ്വലന്തം പിംഗളജടാ ശിഖാ മുദ്ദ്യോത ധാരിണം||
വൃഷ സ്കംധ സമാരൂഢമ് ഉമാ ദേഹാര്ഥ ധാരിണം |
അമൃതേനാപ്ലുതം ശാന്തം ദിവ്യഭോഗ സമന്വിതം ||
ദിഗ്ദേവതാ സമായുക്തം സുരാസുര നമസ്കൃതം |
നിത്യം ച ശാശ്വതം ശുദ്ധം ധ്രുവ-മക്ഷര-മവ്യയം |
സര്‍വ്വം വ്യാപിന-മീശാനം രുദ്രം വൈ വിശ്വരൂപിണം|
ഏവം ധ്യാത്വാ ദ്വിജഃ സമ്യക് തതോ യജനമാരഭേത് ||
അഥാതോ രുദ്ര സ്നാനാര്ചനാഭിഷേക വിധിം വ്യാ’ക്ഷ്യാസ്യാമഃ | ആദിത ഏവ തീര്ഥേ സ്നാത്വാ ഉദേത്യ ശുചിഃ പ്രയതോ ബ്രഹ്മചാരീ ശുക്ലവാസാ ദേവാഭിമുഖഃ സ്ഥിത്വാ ആത്മനി ദേവതാഃ സ്ഥാപയേത് ||
പ്രജനനേ ബ്രഹ്മാ തിഷ്ഠതു | പാദയോര്-വിഷ്ണുസ്തിഷ്ഠതു | ഹസ്തയോര്-ഹരസ്തിഷ്ഠതു | ബാഹ്വോരിന്ദ്രസ്തിഷ്ടതു | ജഠരേ‌உഅഗ്നിസ്തിഷ്ഠതു | ഹൃദ’യേ ശിവസ്തിഷ്ഠതു | കണ്ഠേ വസവസ്തിഷ്ഠന്തു | വക്ത്രേ സരസ്വതീ തിഷ്ഠതു | നാസികയോര്-വായുസ്തിഷ്ഠതു | നയനയോശ്-ചംദ്രാദിത്യൗ തിഷ്ടേതാമ് | കര്ണയോരശ്വിനൗ തിഷ്ടേതാമ് | ലലാടേ രുദ്രാസ്തിഷ്ഠന്തു | മൂര്ഥ്ന്യാദിത്യാസ്തിഷ്ഠന്തു | ശിരസി മഹാദേവസ്തിഷ്ഠതു | ശിഖായാം വാമദേവാസ്തിഷ്ഠതു | പൃഷ്ഠേ പിനാകീ തിഷ്ഠതു | പുരതഃ ശൂലീ തിഷ്ഠതു | പാര്‍ശ്വയോഃ ശിവാശംകരൗ തിഷ്ഠേതാം | സര്വതോ വായുസ്തിഷ്ഠതു | തതോ ബഹിഃ സര്വതോ‌ഉഗ്നിര്-ജ്വാലാമാലാ-പരിവൃതസ്തിഷ്ഠതു | സര്വേഷ്വംഗേഷു സര്വാ ദേവതാ യഥാസ്ഥാനം തിഷ്ഠന്തു | മാഗ്‍മ് രക്ഷന്തു ||
അഗ്നിര്മേ’ വാചി ശ്രിതഃ | വാഗ്ധൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | വായുര്മേ’ പ്രാണേ ശ്രിതഃ | പ്രാണോ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | സൂര്യോ’ മേ ചക്ഷുഷി ശ്രിതഃ | ചക്ഷുര്-ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ചന്ദ്രമാ’ മേ മന’സി ശ്രിതഃ | മനോ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ദിശോ’ മേ ശ്രോത്രേ’ ശ്രിതാഃ | ശ്രോത്രഗ്ം ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ആപോമേ രേതസി ശ്രിതാഃ | രേതോ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | പൃഥിവീ മേ ശരീ’രേ ശ്രിതാഃ | ശരീ’രഗ്ം ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ഓഷധി വനസ്പതയോ’ മേ ലോമ’സു ശ്രിതാഃ | ലോമാ’നി ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ഇന്ദ്രോ’ മേ ബലേ’ ശ്രിതഃ | ബലഗ്ം ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | പര്ജന്യോ’ മേ മൂര്ദ്നി ശ്രിതഃ | മൂര്‍ധാ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ഈശാ’നോ മേ മന്യൗ ശ്രിതഃ | മന്യുര്-ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ആത്മാ മ’ ആത്മനി’ ശ്രിതഃ | ആത്മാ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | പുന’ര്മ ആത്മാ പുനരായു രാഗാ’ത് | പുനഃ’ പ്രാണഃ പുനരാകൂ’തമാഗാ’ത് | വൈശ്വാനരോ രശ്മിഭി’ര്-വാവൃധാനഃ | അന്തസ്തി’ഷ്ഠത്വമൃത’സ്യ ഗോപാഃ ||
അസ്യ ശ്രീ രുദ്രാധ്യായ പ്രശ്ന മഹാമന്ത്രസ്യ, അഘോര ഋഷിഃ, അനുഷ്ടുപ് ചന്ദഃ, സങ്കര്ഷണ മൂര്‍ത്തി സ്വരൂപോ യോ‌ഉസാവാദിത്യഃ പരമപുരുഷഃ സ ഏഷ രുദ്രോ ദേവതാ | നമഃ ശിവായേതി ബീജം | ശിവതരായേതി ശക്തിഃ | മഹാദേവായേതി കീലകം | ശ്രീ സാംബ സദാശിവ പ്രസാദ സിദ്ധ്യര്ഥേ ജപേ വിനിയോഗഃ ||
ഓം അഗ്നിഹോത്രാത്മനേ അംഗുഷ്ഠാഭ്യാം നമഃ | ദര്ശപൂര്ണ മാസാത്മനേ തര്ജനീഭ്യാം നമഃ | ചാതുര്‍-മാസ്യാത്മനേ മധ്യമാഭ്യാം നമഃ | നിരൂഢ പശുബംധാത്മനേ അനാമികാഭ്യാം നമഃ | ജ്യോതിഷ്ടോമാത്മനേ കനിഷ്ഠികാഭ്യാം നമഃ | സര്വക്രത്വാത്മനേ കരതല കരപൃഷ്ഠാഭ്യാം നമഃ ||
അഗ്നിഹോത്രാത്മനേ ഹൃദയായ നമഃ | ദര്ശപൂര്ണ മാസാത്മനേ ശിരസേ സ്വാഹാ | ചാതുര്‍-മാസ്യാത്മനേ ശിഖായൈ വഷട് | നിരൂഢ പശുബംധാത്മനേ കവചായ ഹും | ജ്യോതിഷ്ടോമാത്മനേ നേത്രത്രയായ വൗഷട് | സര്‍വ്വക്രത്വാത്മനേ അസ്ത്രായഫട് | ഭൂര്ഭുവസ്സുവരോമിതി ദിഗ്ബന്ധഃ ||
ധ്യാനം
ആപാതാള-നഭഃസ്ഥലാന്ത-ഭുവന-ബ്രഹ്മാണ്ഡ-മാവിസ്ഫുരത്-
ജ്യോതിഃ സ്ഫാടിക-ലിംഗ-മൗളി-വിലസത്-പൂര്ണേന്ദു-വാന്താമൃതൈഃ |
അസ്തോകാപ്ലുത-മേക-മീശ-മനിശം രുദ്രാനു-വാകാംജപന്‍
ധ്യായേ-ദീപ്സിത-സിദ്ധയേ ധ്രുവപദം വിപ്രോ‌உഭിഷിംചേ-ച്ചിവം ||
ബ്രഹ്മാണ്ഡ വ്യാപ്തദേഹാ ഭസിത ഹിമരുചാ ഭാസമാനാ ഭുജംഗൈഃ
കണ്ഠേ കാലാഃ കപര്ദാഃ കലിത-ശശികലാ-ശ്ചണ്ഡ കോദണ്ഡ ഹസ്താഃ |
ത്ര്യക്ഷാ രുദ്രാക്ഷമാലാഃ പ്രകടിതവിഭവാഃ ശാംഭവാ മൂര്തിഭേദാഃ
രുദ്രാഃ ശ്രീരുദ്രസൂക്ത-പ്രകടിതവിഭവാ നഃ പ്രയച്ചന്തു സൗഖ്യം ||
ഓം ഗണാനാ’മ് ത്വാ ഗണപ’തിഗ്‍മ് ഹവാമഹേ കവിം ക’വീനാമു’പമശ്ര’വസ്തമം| ജ്യേഷ്ഠരാജം ബ്രഹ്മ’ണാം ബ്രഹ്മണസ്പദ ആ നഃ’ ശൃണ്വന്നൂതിഭി’സ്സീദ സാദ’നം || മഹാഗണപതയേ നമഃ ||
ശം ച’ മേ മയ’ശ്ച മേ പ്രിയം ച’ മേ‌உനുകാമശ്ച’ മേ കാമ’ശ്ച മേ സൗമനസശ്ച’ മേ ഭദ്രം ച’ മേ ശ്രേയ’ശ്ച മേ വസ്യ’ശ്ച മേ യശ’ശ്ച മേ ഭഗ’ശ്ച മേ ദ്രവി’ണം ച മേ യന്താ ച’ മേ ധര്താ ച’ മേ ക്ഷേമ’ശ്ച മേ ധൃതി’ശ്ച മേ വിശ്വം’ ച മേ മഹ’ശ്ച മേ സംവിച്ച’ മേ ജ്ഞാത്രം’ ച മേ സൂശ്ച’ മേ പ്രസൂശ്ച’ മേ സീരം’ ച മേ ലയശ്ച’ മ ഋതം ച’ മേ‌உമൃതം’ ച മേ‌உയക്ഷ്മം ച മേ‌உനാ’മയച്ച മേ ജീവാതു’ശ്ച മേ ദീര്ഘായുത്വം ച’ മേ‌உനമിത്രം ച മേ‌ഉഭ’യം ച മേ സുഗം ച’ മേ ശയ’നം ച മേ സൂഷാ ച’ മേ സുദിനം’ ച മേ ||
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ’ ||
നമകം:
ശ്രീ രുദ്ര പ്രശ്നഃ
കൃഷ്ണ യജുര്വേദീയ തൈത്തിരീയ സംഹിതാ
ചതുര്ഥം വൈശ്വദേവം കാണ്ഡമ് പഞ്ചമഃ പ്രപാഠകഃ
ഓം നമോ ഭഗവതേ’ രുദ്രായ ||
നമ’സ്തേ രുദ്ര മന്യവ’ ഉതോത ഇഷ’വേ നമഃ’ | നമ’സ്തേ അസ്തു ധന്വ’നേ ബാഹുഭ്യാ’മുത തേ നമഃ’ | യാ ത ഇഷുഃ’ ശിവത’മാ ശിവം ബഭൂവ’ തേ ധനുഃ’ | ശിവാ ശ’രവ്യാ’ യാ തവ തയാ’ നോ രുദ്ര മൃഡയ | യാ തേ’ രുദ്ര ശിവാ തനൂരഘോരാ‌உപാ’പകാശിനീ | തയാ’ നസ്തനുവാ ശന്ത’മയാ ഗിരി’ശംതാഭിചാ’കശീഹി | യാമിഷും’ ഗിരിശംത ഹസ്തേ ബിഭര്ഷ്യസ്ത’വേ | ശിവാം ഗി’രിത്ര താം കു’രു മാ ഹിഗ്ം’സീഃ പുരു’ഷം ജഗ’ത്| ശിവേന വച’സാ ത്വാ ഗിരിശാച്ഛാ’വദാമസി | യഥാ’ നഃ സര്വമിജ്ജഗ’ദയക്ഷ്മഗ്‍മ് സുമനാ അസ’ത് | അധ്യ’വോചദധിവക്താ പ്ര’ഥമോ ദൈവ്യോ’ ഭിഷക് | അഹീഗ്’‍ശ്ച സര്വാം’ജംഭയന്ത്സര്വാ’ശ്ച യാതുധാന്യഃ’ | അസൗ യസ്താമ്രോ അ’രുണ ഉത ബഭ്രുഃ സു’മംഗളഃ’ | യേ ചേമാഗ്‍മ് രുദ്രാ അഭിതോ’ ദിക്ഷു ശ്രിതാഃ സ’ഹസ്രശോ‌உവൈഷാഗ്ം ഹേഡ’ ഈമഹേ | അസൗ യോ’‌உവസര്പ’തി നീല’ഗ്രീവോ വിലോ’ഹിതഃ | ഉതൈനം’ ഗോപാ അ’ദൃശന്-നദൃ’ശന്-നുദഹാര്യഃ’ | ഉതൈനം വിശ്വാ’ ഭൂതാനി സ ദൃഷ്ടോ മൃ’ഡയാതി നഃ | നമോ’ അസ്തു നീല’ഗ്രീവായ സഹസ്രാക്ഷായ മീഢുഷേ’ | അഥോ യേ അ’സ്യ സത്വാ’നോ‌உഹം തേഭ്യോ’‌உകരന്നമഃ’ | പ്രമും’ച ധന്വ’നസ്-ത്വമുഭയോരാര്ത്നി’ യോര്ജ്യാമ് | യാശ്ച തേ ഹസ്ത ഇഷ’വഃ പരാ താ ഭ’ഗവോ വപ | അവതത്യ ധനുസ്ത്വഗ്‍മ് സഹ’സ്രാക്ഷ ശതേ’ഷുധേ | നിശീര്യ’ ശല്യാനാം മുഖാ’ ശിവോ നഃ’ സുമനാ’ ഭവ | വിജ്യം ധനുഃ’ കപര്ദിനോ വിശ’ല്യോ ബാണ’വാഗ്മ് ഉത | അനേ’ശന്-നസ്യേഷ’വ ആഭുര’സ്യ നിഷംഗഥിഃ’ | യാ തേ’ ഹേതിര്-മീ’ഡുഷ്ടമ ഹസ്തേ’ ബഭൂവ’ തേ ധനുഃ’ | തയാ‌உസ്മാന്, വിശ്വതസ്-ത്വമ’യക്ഷ്മയാ പരി’ബ്ഭുജ | നമ’സ്തേ അസ്ത്വായുധായാനാ’തതായ ധൃഷ്ണവേ’ | ഉഭാഭ്യാ’മുത തേ നമോ’ ബാഹുഭ്യാം തവ ധന്വ’നേ | പരി’ തേ ധന്വ’നോ ഹേതിരസ്മാന്-വൃ’ണക്തു വിശ്വതഃ’ | അഥോ യ ഇ’ഷുധിസ്തവാരേ അസ്മന്നിധേ’ഹി തമ് || 1 ||
ശമ്ഭ’വേ നമഃ’ | നമ’സ്തേ അസ്തു ഭഗവന്-വിശ്വേശ്വരായ’ മഹാദേവായ’ ത്ര്യമ്ബകായ’ ത്രിപുരാന്തകായ’ ത്രികാഗ്നികാലായ’ കാലാഗ്നിരുദ്രായ’ നീലകണ്ഠായ’ മൃത്യുംജയായ’ സര്വേശ്വ’രായ’ സദാശിവായ’ ശ്രീമന്-മഹാദേവായ നമഃ’ ||
നമോ ഹിര’ണ്യ ബാഹവേ സേനാന്യേ’ ദിശാം ച പത’യേ നമോ നമോ’ വൃക്ഷേഭ്യോ ഹരി’കേശേഭ്യഃ പശൂനാം പത’യേ നമോ നമഃ’ സസ്പിംജ’രായ ത്വിഷീ’മതേ പഥീനാം പത’യേ നമോ നമോ’ ബഭ്ലുശായ’ വിവ്യാധിനേ‌உന്നാ’നാം പത’യേ നമോ നമോ ഹരി’കേശായോപവീതിനേ’ പുഷ്ടാനാം പത’യേ നമോ നമോ’ ഭവസ്യ’ ഹേത്യൈ ജഗ’താം പത’യേ നമോ നമോ’ രുദ്രായാ’തതാവിനേ ക്ഷേത്രാ’ണാം പത’യേ നമോ നമഃ’ സൂതായാഹം’ത്യായ വനാ’നാം പത’യേ നമോ നമോ രോഹി’തായ സ്ഥപത’യേ വൃക്ഷാണാം പത’യേ നമോ നമോ’ മംത്രിണേ’ വാണിജായ കക്ഷാ’ണാം പത’യേ നമോ നമോ’ ഭുവംതയേ’ വാരിവസ്കൃതാ-യൗഷ’ധീനാം പത’യേ നമോ നമ’ ഉച്ചൈര്-ഘോ’ഷായാക്രന്ദയ’തേ പത്തീനാം പത’യേ നമോ നമഃ’ കൃത്സ്നവീതായ ധാവ’തേ സത്ത്വ’നാം പത’യേ നമഃ’ || 2 ||
നമഃ സഹ’മാനായ നിവ്യാധിന’ ആവ്യാധിനീ’നാം പത’യേ നമോ നമഃ’ കകുഭായ’ നിഷംഗിണേ’ സ്തേനാനാം പത’യേ നമോ നമോ’ നിഷംഗിണ’ ഇഷുധിമതേ’ തസ്ക’രാണാം പത’യേ നമോ നമോ വംച’തേ പരിവംച’തേ സ്തായൂനാം പത’യേ നമോ നമോ’ നിചേരവേ’ പരിചരായാര’ണ്യാനാം പത’യേ നമോ നമഃ’ സൃകാവിഭ്യോ ജിഘാഗ്ം’സദ്ഭ്യോ മുഷ്ണതാം പത’യേ നമോ നമോ’‌உസിമദ്ഭ്യോ നക്തംചര’ദ്ഭ്യഃ പ്രകൃന്താനാം പത’യേ നമോ നമ’ ഉഷ്ണീഷിനേ’ ഗിരിചരായ’ കുലുംചാനാം പത’യേ നമോ നമ ഇഷു’മദ്ഭ്യോ ധന്വാവിഭ്യ’ശ്ച വോ നമോ നമ’ ആതന്-വാനേഭ്യഃ’ പ്രതിദധാ’നേഭ്യശ്ച വോ നമോ നമ’ ആയച്ഛ’ദ്ഭ്യോ വിസൃജദ്-ഭ്യ’ശ്ച വോ നമോ നമോ‌உസ്സ’ദ്ഭ്യോ വിദ്യ’ദ്-ഭ്യശ്ച വോ നമോ നമ ആസീ’നേഭ്യഃ ശയാ’നേഭ്യശ്ച വോ നമോ നമഃ’ സ്വപദ്ഭ്യോ ജാഗ്ര’ദ്-ഭ്യശ്ച വോ നമോ നമസ്തിഷ്ഠ’ദ്ഭ്യോ ധാവ’ദ്-ഭ്യശ്ച വോ നമോ നമഃ’ സഭാഭ്യഃ’ സഭാപ’തിഭ്യശ്ച വോ നമോ നമോ അശ്വേഭ്യോ‌உശ്വ’പതിഭ്യശ്ച വോ നമഃ’ || 3 ||
നമ’ ആവ്യാധിനീ’ഭ്യോ വിവിധ്യ’ന്തീഭ്യശ്ച വോ നമോ നമ ഉഗ’ണാഭ്യസ്തൃഗം-ഹതീഭ്യശ്ച’ വോ നമോ നമോ’ ഗൃത്സേഭ്യോ’ ഗൃത്സപ’തിഭ്യശ്ച വോ നമോ നമോ വ്രാതേ’ഭ്യോ വ്രാത’പതിഭ്യശ്ച വോ നമോ നമോ’ ഗണേഭ്യോ’ ഗണപ’തിഭ്യശ്ച വോ നമോ നമോ വിരൂ’പേഭ്യോ വിശ്വരൂ’പേഭ്യശ്ച വോ നമോ നമോ’ മഹദ്ഭ്യഃ’, ക്ഷുല്ലകേഭ്യ’ശ്ച വോ നമോ നമോ’ രഥിഭ്യോ‌உരഥേഭ്യ’ശ്ച വോ നമോ നമോ രഥേ’ഭ്യോ രഥ’പതിഭ്യശ്ച വോ നമോ നമഃ’ സേനാ’ഭ്യഃ സേനാനിഭ്യ’ശ്ച വോ നമോ നമഃ’, ക്ഷത്തൃഭ്യഃ’ സംഗ്രഹീതൃഭ്യ’ശ്ച വോ നമോ നമസ്തക്ഷ’ഭ്യോ രഥകാരേഭ്യ’ശ്ച വോ നമോ’ നമഃ കുലാ’ലേഭ്യഃ കര്മാരേ’ഭ്യശ്ച വോ നമോ നമഃ’ പുംജിഷ്ടേ’ഭ്യോ നിഷാദേഭ്യ’ശ്ച വോ നമോ നമഃ’ ഇഷുകൃദ്ഭ്യോ’ ധന്വകൃദ്-ഭ്യ’ശ്ച വോ നമോ നമോ’ മൃഗയുഭ്യഃ’ ശ്വനിഭ്യ’ശ്ച വോ നമോ നമഃ ശ്വഭ്യഃ ശ്വപ’തിഭ്യശ്ച വോ നമഃ’ || 4 ||
നമോ’ ഭവായ’ ച രുദ്രായ’ ച നമഃ’ ശര്വായ’ ച പശുപത’യേ ച നമോ നീല’ഗ്രീവായ ച ശിതികംഠാ’യ ച നമഃ’ കപര്ധിനേ’ ച വ്യു’പ്തകേശായ ച നമഃ’ സഹസ്രാക്ഷായ’ ച ശതധ’ന്വനേ ച നമോ’ ഗിരിശായ’ ച ശിപിവിഷ്ടായ’ ച നമോ’ മീഢുഷ്ട’മായ ചേഷു’മതേ ച നമോ’ ഹ്രസ്വായ’ ച വാമനായ’ ച നമോ’ ബൃഹതേ ച വര്ഷീ’യസേ ച നമോ’ വൃദ്ധായ’ ച സംവൃധ്വ’നേ ച നമോ അഗ്രി’യായ ച പ്രഥമായ’ ച നമ’ ആശവേ’ ചാജിരായ’ ച നമഃ ശീഘ്രി’യായ ച ശീഭ്യാ’യ ച നമ’ ഊര്മ്യാ’യ ചാവസ്വന്യാ’യ ച നമഃ’ സ്ത്രോതസ്യാ’യ ച ദ്വീപ്യാ’യ ച || 5 ||
നമോ’ ജ്യേഷ്ഠായ’ ച കനിഷ്ഠായ’ ച നമഃ’ പൂര്വജായ’ ചാപരജായ’ ച നമോ’ മധ്യമായ’ ചാപഗല്ഭായ’ ച നമോ’ ജഘന്യാ’യ ച ബുധ്നി’യായ ച നമഃ’ സോഭ്യാ’യ ച പ്രതിസര്യാ’യ ച നമോ യാമ്യാ’യ ച ക്ഷേമ്യാ’യ ച നമ’ ഉര്വര്യാ’യ ച ഖല്യാ’യ ച നമഃ ശ്ലോക്യാ’യ ചാ‌உവസാന്യാ’യ ച നമോ വന്യാ’യ ച കക്ഷ്യാ’യ ച നമഃ’ ശ്രവായ’ ച പ്രതിശ്രവായ’ ച നമ’ ആശുഷേ’ണായ ചാശുര’ഥായ ച നമഃ ശൂരാ’യ ചാവഭിന്ദതേ ച നമോ’ വര്മിണേ’ ച വരൂധിനേ’ ച നമോ’ ബില്മിനേ’ ച കവചിനേ’ ച നമഃ’ ശ്രുതായ’ ച ശ്രുതസേ’നായ ച || 6 ||
നമോ’ ദുംദുഭ്യാ’യ ചാഹനന്യാ’യ ച നമോ’ ധൃഷ്ണവേ’ ച പ്രമൃശായ’ ച നമോ’ ദൂതായ’ ച പ്രഹി’തായ ച നമോ’ നിഷംഗിണേ’ ചേഷുധിമതേ’ ച നമ’സ്-തീക്ഷ്ണേഷ’വേ ചായുധിനേ’ ച നമഃ’ സ്വായുധായ’ ച സുധന്വ’നേ ച നമഃ സ്രുത്യാ’യ ച പഥ്യാ’യ ച നമഃ’ കാട്യാ’യ ച നീപ്യാ’യ ച നമഃ സൂദ്യാ’യ ച സരസ്യാ’യ ച നമോ’ നാദ്യായ’ ച വൈശംതായ’ ച നമഃ കൂപ്യാ’യ ചാവട്യാ’യ ച നമോ വര്ഷ്യാ’യ ചാവര്ഷ്യായ’ ച നമോ’ മേഘ്യാ’യ ച വിദ്യുത്യാ’യ ച നമ ഈധ്രിയാ’യ ചാതപ്യാ’യ ച നമോ വാത്യാ’യ ച രേഷ്മി’യായ ച നമോ’ വാസ്തവ്യാ’യ ച വാസ്തുപായ’ ച || 7 ||
നമഃ സോമാ’യ ച രുദ്രായ’ ച നമ’സ്താമ്രായ’ ചാരുണായ’ ച നമഃ’ ശംഗായ’ ച പശുപത’യേ ച നമ’ ഉഗ്രായ’ ച ഭീമായ’ ച നമോ’ അഗ്രേവധായ’ ച ദൂരേവധായ’ ച നമോ’ ഹന്ത്രേ ച ഹനീ’യസേ ച നമോ’ വൃക്ഷേഭ്യോ ഹരി’കേശേഭ്യോ നമ’സ്താരായ നമ’ശ്ശംഭവേ’ ച മയോഭവേ’ ച നമഃ’ ശംകരായ’ ച മയസ്കരായ’ ച നമഃ’ ശിവായ’ ച ശിവത’രായ ച നമസ്തീര്ഥ്യാ’യ ച കൂല്യാ’യ ച നമഃ’ പാര്യാ’യ ചാവാര്യാ’യ ച നമഃ’ പ്രതര’ണായ ചോത്തര’ണായ ച നമ’ ആതാര്യാ’യ ചാലാദ്യാ’യ ച നമഃ ശഷ്പ്യാ’യ ച ഫേന്യാ’യ ച നമഃ’ സികത്യാ’യ ച പ്രവാഹ്യാ’യ ച || 8 ||
നമ’ ഇരിണ്യാ’യ ച പ്രപഥ്യാ’യ ച നമഃ’ കിഗ്ംശിലായ’ ച ക്ഷയ’ണായ ച നമഃ’ കപര്ദിനേ’ ച പുലസ്തയേ’ ച നമോ ഗോഷ്ഠ്യാ’യ ച ഗൃഹ്യാ’യ ച നമസ്-തല്പ്യാ’യ ച ഗേഹ്യാ’യ ച നമഃ’ കാട്യാ’യ ച ഗഹ്വരേഷ്ഠായ’ ച നമോ’ ഹൃദയ്യാ’യ ച നിവേഷ്പ്യാ’യ ച നമഃ’ പാഗ്‍മ് സവ്യാ’യ ച രജസ്യാ’യ ച നമഃ ശുഷ്ക്യാ’യ ച ഹരിത്യാ’യ ച നമോ ലോപ്യാ’യ ചോലപ്യാ’യ ച നമ’ ഊര്മ്യാ’യ ച സൂര്മ്യാ’യ ച നമഃ’ പര്ണ്യായ ച പര്ണശദ്യാ’യ ച നമോ’‌உപഗുരമാ’ണായ ചാഭിഘ്നതേ ച നമ’ ആഖ്ഖിദതേ ച പ്രഖ്ഖിദതേ ച നമോ’ വഃ കിരികേഭ്യോ’ ദേവാനാഗ്ം ഹൃദ’യേഭ്യോ നമോ’ വിക്ഷീണകേഭ്യോ നമോ’ വിചിന്വത്-കേഭ്യോ നമ’ ആനിര് ഹതേഭ്യോ നമ’ ആമീവത്-കേഭ്യഃ’ || 9 ||
ദ്രാപേ അന്ധ’സസ്പതേ ദരി’ദ്രന്-നീല’ലോഹിത | ഏഷാം പുരു’ഷാണാമേഷാം പ’ശൂനാം മാ ഭേര്മാ‌உരോ മോ ഏ’ഷാം കിംചനാമ’മത് | യാ തേ’ രുദ്ര ശിവാ തനൂഃ ശിവാ വിശ്വാഹ’ഭേഷജീ | ശിവാ രുദ്രസ്യ’ ഭേഷജീ തയാ’ നോ മൃഡ ജീവസേ’ ||
ഇമാഗ്‍മ് രുദ്രായ’ തവസേ’ കപര്ദിനേ’ ക്ഷയദ്വീ’രായ പ്രഭ’രാമഹേ മതിമ് | യഥാ’ നഃ ശമസ’ദ് ദ്വിപദേ ചതു’ഷ്പദേ വിശ്വം’ പുഷ്ടം ഗ്രാമേ’ അസ്മിന്നനാ’തുരമ് | മൃഡാ നോ’ രുദ്രോത നോ മയ’സ്കൃധി ക്ഷയദ്വീ’രായ നമ’സാ വിധേമ തേ | യച്ഛം ച യോശ്ച മനു’രായജേ പിതാ തദ’ശ്യാമ തവ’ രുദ്ര പ്രണീ’തൗ | മാ നോ’ മഹാന്ത’മുത മാ നോ’ അര്ഭകം മാ ന ഉക്ഷ’ന്തമുത മാ ന’ ഉക്ഷിതമ് | മാ നോ’‌உവധീഃ പിതരം മോത മാതരം’ പ്രിയാ മാ ന’സ്തനുവോ’ രുദ്ര രീരിഷഃ | മാ ന’സ്തോകേ തന’യേ മാ ന ആയു’ഷി മാ നോ ഗോഷു മാ നോ അശ്വേ’ഷു രീരിഷഃ | വീരാന്മാ നോ’ രുദ്ര ഭാമിതോ‌உവ’ധീര്-ഹവിഷ്മ’ന്തോ നമ’സാ വിധേമ തേ | ആരാത്തേ’ ഗോഘ്ന ഉത പൂ’രുഷഘ്നേ ക്ഷയദ്വീ’രായ സുമ്-നമസ്മേ തേ’ അസ്തു | രക്ഷാ’ ച നോ അധി’ ച ദേവ ബ്രൂഹ്യഥാ’ ച നഃ ശര്മ’ യച്ഛ ദ്വിബര്ഹാ’ഃ | സ്തുഹി ശ്രുതം ഗ’ര്തസദം യുവാ’നം മൃഗന്ന ഭീമമു’പഹന്തുമുഗ്രമ് | മൃഡാ ജ’രിത്രേ രു’ദ്ര സ്തവാ’നോ അന്യന്തേ’ അസ്മന്നിവ’പന്തു സേനാ’ഃ | പരി’ണോ രുദ്രസ്യ’ ഹേതിര്-വൃ’ണക്തു പരി’ ത്വേഷസ്യ’ ദുര്മതി ര’ഘായോഃ | അവ’ സ്ഥിരാ മഘവ’ദ്-ഭ്യസ്-തനുഷ്വ മീഢ്-വ’സ്തോകായ തന’യായ മൃഡയ | മീഢു’ഷ്ടമ ശിവ’മത ശിവോ നഃ’ സുമനാ’ ഭവ | പരമേ വൃക്ഷ ആയു’ധന്നിധായ കൃത്തിം വസാ’ന ആച’ര പിനാ’കം ബിഭ്രദാഗ’ഹി | വികി’രിദ വിലോ’ഹിത നമ’സ്തേ അസ്തു ഭഗവഃ | യാസ്തേ’ സഹസ്രഗ്ം’ ഹേതയോന്യമസ്മന്-നിവപന്തു താഃ | സഹസ്രാ’ണി സഹസ്രധാ ബാ’ഹുവോസ്തവ’ ഹേതയഃ’ | താസാമീശാ’നോ ഭഗവഃ പരാചീനാ മുഖാ’ കൃധി || 10 ||
സഹസ്രാ’ണി സഹസ്രശോ യേ രുദ്രാ അധി ഭൂമ്യാ’മ് | തേഷാഗ്ം’ സഹസ്രയോജനേ‌உവധന്വാ’നി തന്മസി | അസ്മിന്-മ’ഹത്-യ’ര്ണവേ’‌உന്തരി’ക്ഷേ ഭവാ അധി’ | നീല’ഗ്രീവാഃ ശിതികണ്ഠാ’ഃ ശര്വാ അധഃ, ക്ഷ’മാചരാഃ | നീല’ഗ്രീവാഃ ശിതികണ്ഠാ ദിവഗ്ം’ രുദ്രാ ഉപ’ശ്രിതാഃ | യേ വൃക്ഷേഷു’ സസ്പിംജ’രാ നീല’ഗ്രീവാ വിലോ’ഹിതാഃ | യേ ഭൂതാനാമ്-അധി’പതയോ വിശിഖാസഃ’ കപര്ദി’നഃ | യേ അന്നേ’ഷു വിവിധ്യ’ന്തി പാത്രേ’ഷു പിബ’തോ ജനാന്’ | യേ പഥാം പ’ഥിരക്ഷ’യ ഐലബൃദാ’ യവ്യുധഃ’ | യേ തീര്ഥാനി’ പ്രചര’ന്തി സൃകാവ’ന്തോ നിഷംഗിണഃ’ | യ ഏതാവ’ന്തശ്ച ഭൂയാഗ്ം’സശ്ച ദിശോ’ രുദ്രാ വി’തസ്ഥിരേ | തേഷാഗ്ം’ സഹസ്രയോജനേ‌உവധന്വാ’നി തന്മസി | നമോ’ രുധ്രേഭ്യോ യേ പൃ’ഥിവ്യാം യേ’‌உന്തരി’ക്ഷേ യേ ദിവി യേഷാമന്നം വാതോ’ വര്-ഷമിഷ’വസ്-തേഭ്യോ ദശ പ്രാചീര്ദശ’ ദക്ഷിണാ ദശ’ പ്രതീചീര്-ദശോ-ദീ’ചീര്-ദശോര്ധ്വാസ്-തേഭ്യോ നമസ്തേ നോ’ മൃഡയന്തു തേ യം ദ്വിഷ്മോ യശ്ച’ നോ ദ്വേഷ്ടി തം വോ ജമ്ഭേ’ ദധാമി || 11 ||
ത്ര്യം’ബകം യജാമഹേ സുഗന്ധിം പു’ഷ്ടിവര്ധ’നമ് | ഉര്വാരുകമി’വ ബംധ’നാന്-മൃത്യോ’ര്-മുക്ഷീയ മാ‌உമൃതാ’ത് | യോ രുദ്രോ അഗ്നൗ യോ അപ്സു യ ഓഷ’ധീഷു യോ രുദ്രോ വിശ്വാ ഭുവ’നാ വിവേശ തസ്മൈ’ രുദ്രായ നമോ’ അസ്തു | തമു’ ഷ്ടുഹി യഃ സ്വിഷുഃ സുധന്വാ യോ വിശ്വ’സ്യ ക്ഷയ’തി ഭേഷജസ്യ’ | യക്ഷ്വാ’മഹേ സൗ’മനസായ’ രുദ്രം നമോ’ഭിര്-ദേവമസു’രം ദുവസ്യ | അയം മേ ഹസ്തോ ഭഗ’വാനയം മേ ഭഗ’വത്തരഃ | അയം മേ’ വിശ്വഭേ’ഷജോ‌உയഗ്‍മ് ശിവാഭി’മര്ശനഃ | യേ തേ’ സഹസ്ര’മയുതം പാശാ മൃത്യോ മര്ത്യാ’യ ഹന്ത’വേ | താന് യജ്ഞസ്യ’ മായയാ സര്വാനവ’ യജാമഹേ | മൃത്യവേ സ്വാഹാ’ മൃത്യവേ സ്വാഹാ’ | പ്രാണാനാം ഗ്രന്ഥിരസി രുദ്രോ മാ’ വിശാന്തകഃ | തേനാന്നേനാ’പ്യായസ്വ ||
ഓം നമോ ഭഗവതേ രുദ്രായ വിഷ്ണവേ മൃത്യു’ര്മേ പാഹി ||
സദാശിവോമ് |
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ’ ||
ചമകം
ഓം അഗ്നാ’വിഷ്ണോ സജോഷ’സേമാവ’ര്ധംതു വാം ഗിരഃ’ | ദ്യുമ്നൈര്-വാജേ’ഭിരാഗ’തമ് | വാജ’ശ്ച മേ പ്രസവശ്ച’ മേ പ്രയ’തിശ്ച മേ പ്രസി’തിശ്ച മേ ധീതിശ്ച’ മേ ക്രതു’ശ്ച മേ സ്വര’ശ്ച മേ ശ്ലോക’ശ്ച മേ ശ്രാവശ്ച’ മേ ശ്രുതി’ശ്ച മേ ജ്യോതി’ശ്ച മേ സുവ’ശ്ച മേ പ്രാണശ്ച’ മേ‌உപാനശ്ച’ മേ വ്യാനശ്ച മേ‌உസു’ശ്ച മേ ചിത്തം ച’ മ ആധീ’തം ച മേ വാക്ച’ മേ മന’ശ്ച മേ ചക്ഷു’ശ്ച മേ ശ്രോത്രം’ ച മേ ദക്ഷ’ശ്ച മേ ബലം’ ച മ ഓജ’ശ്ച മേ സഹ’ശ്ച മ ആയു’ശ്ച മേ ജരാ ച’ മ ആത്മാ ച’ മേ തനൂശ്ച’ മേ ശര്മ’ ച മേ വര്മ’ ച മേ‌உംഗാ’നി ച മേ‌உസ്ഥാനി’ ച മേ പരൂഗ്ം’ഷി ച മേ ശരീ’രാണി ച മേ || 1 ||
ജൈഷ്ഠ്യം’ ച മ ആധി’പത്യം ച മേ മന്യുശ്ച’ മേ ഭാമ’ശ്ച മേ‌உമ’ശ്ച മേ‌உംഭ’ശ്ച മേ ജേമാ ച’ മേ മഹിമാ ച’ മേ വരിമാ ച’ മേ പ്രഥിമാ ച’ മേ വര്ഷ്മാ ച’ മേ ദ്രാഘുയാ ച’ മേ വൃദ്ധം ച’ മേ വൃദ്ധി’ശ്ച മേ സത്യം ച’ മേ ശ്രദ്ധാ ച’ മേ ജഗ’ച്ച മേ ധനം’ ച മേ വശ’ശ്ച മേ ത്വിഷി’ശ്ച മേ ക്രീഡാ ച’ മേ മോദ’ശ്ച മേ ജാതം ച’ മേ ജനിഷ്യമാ’ണം ച മേ സൂക്തം ച’ മേ സുകൃതം ച’ മേ വിത്തം ച’ മേ വേദ്യം’ ച മേ ഭൂതം ച’ മേ ഭവിഷ്യച്ച’ മേ സുഗം ച’ മേ സുപഥം ച മ ഋദ്ധം ച മ ഋദ്ധിശ്ച മേ ക്ലുപ്തം ച’ മേ ക്ലുപ്തി’ശ്ച മേ മതിശ്ച’ മേ സുമതിശ്ച’ മേ || 2 ||
ശം ച’ മേ മയ’ശ്ച മേ പ്രിയം ച’ മേ‌உനുകാമശ്ച’ മേ കാമ’ശ്ച മേ സൗമനസശ്ച’ മേ ഭദ്രം ച’ മേ ശ്രേയ’ശ്ച മേ വസ്യ’ശ്ച മേ യശ’ശ്ച മേ ഭഗ’ശ്ച മേ ദ്രവി’ണം ച മേ യന്താ ച’ മേ ധര്താ ച’ മേ ക്ഷേമ’ശ്ച മേ ധൃതി’ശ്ച മേ വിശ്വം’ ച മേ മഹ’ശ്ച മേ സംവിച്ച’ മേ ജ്ഞാത്രം’ ച മേ സൂശ്ച’ മേ പ്രസൂശ്ച’ മേ സീരം’ ച മേ ലയശ്ച’ മ ഋതം ച’ മേ‌உമൃതം’ ച മേ‌உയക്ഷ്മം ച മേ‌உനാ’മയച്ച മേ ജീവാതു’ശ്ച മേ ദീര്ഘായുത്വം ച’ മേ‌உനമിത്രം ച മേ‌உഭ’യം ച മേ സുഗം ച’ മേ ശയ’നം ച മേ സൂഷാ ച’ മേ സുദിനം’ ച മേ || 3 ||
ഊര്ക്ച’ മേ സൂനൃതാ’ ച മേ പയ’ശ്ച മേ രസ’ശ്ച മേ ഘൃതം ച’ മേ മധു’ ച മേ സഗ്ധി’ശ്ച മേ സപീ’തിശ്ച മേ കൃഷിശ്ച’ മേ വൃഷ്ടി’ശ്ച മേ ജൈത്രം’ ച മ ഔദ്ഭി’ദ്യം ച മേ രയിശ്ച’ മേ രായ’ശ്ച മേ പുഷ്ടം ച മേ പുഷ്ടി’ശ്ച മേ വിഭു ച’ മേ പ്രഭു ച’ മേ ബഹു ച’ മേ ഭൂയ’ശ്ച മേ പൂര്ണം ച’ മേ പൂര്ണത’രം ച മേ‌உക്ഷി’തിശ്ച മേ കൂയ’വാശ്ച മേ‌உന്നം’ ച മേ‌உക്ഷു’ച്ച മേ വ്രീഹയ’ശ്ച മേ യവാ’ശ്ച മേ മാഷാ’ശ്ച മേ തിലാ’ശ്ച മേ മുദ്ഗാശ്ച’ മേ ഖല്വാ’ശ്ച മേ ഗോധൂമാ’ശ്ച മേ മസുരാ’ശ്ച മേ പ്രിയംഗ’വശ്ച മേ‌உണ’വശ്ച മേ ശ്യാമാകാ’ശ്ച മേ നീവാരാ’ശ്ച മേ || 4 ||
അശ്മാ ച’ മേ മൃത്തി’കാ ച മേ ഗിരയ’ശ്ച മേ പര്വ’താശ്ച മേ സിക’താശ്ച മേ വനസ്-പത’യശ്ച മേ ഹിര’ണ്യം ച മേ‌உയ’ശ്ച മേ സീസം’ ച മേ ത്രപു’ശ്ച മേ ശ്യാമം ച’ മേ ലോഹം ച’ മേ‌உഗ്നിശ്ച’ മ ആപ’ശ്ച മേ വീരുധ’ശ്ച മ ഓഷ’ധയശ്ച മേ കൃഷ്ണപച്യം ച’ മേ‌உകൃഷ്ണപച്യം ച’ മേ ഗ്രാമ്യാശ്ച’ മേ പശവ’ ആരണ്യാശ്ച’ യജ്ഞേന’ കല്പംതാം വിത്തം ച’ മേ വിത്തി’ശ്ച മേ ഭൂതം ച’ മേ ഭൂതി’ശ്ച മേ വസു’ ച മേ വസതിശ്ച’ മേ കര്മ’ ച മേ ശക്തി’ശ്ച മേ‌உര്ഥ’ശ്ച മ ഏമ’ശ്ച മ ഇതി’ശ്ച മേ ഗതി’ശ്ച മേ || 5 ||
അഗ്നിശ്ച’ മ ഇംദ്ര’ശ്ച മേ സോമ’ശ്ച മ ഇംദ്ര’ശ്ച മേ സവിതാ ച’ മ ഇംദ്ര’ശ്ച മേ സര’സ്വതീ ച മ ഇംദ്ര’ശ്ച മേ പൂഷാ ച’ മ ഇംദ്ര’ശ്ച മേ ബൃഹസ്പതി’ശ്ച മ ഇംദ്ര’ശ്ച മേ മിത്രശ്ച’ മ ഇംദ്ര’ശ്ച മേ വരു’ണശ്ച മ ഇംദ്ര’ശ്ച മേ ത്വഷ്ഠാ’ ച മ ഇംദ്ര’ശ്ച മേ ധാതാ ച’ മ ഇംദ്ര’ശ്ച മേ വിഷ്ണു’ശ്ച മ ഇംദ്ര’ശ്ച മേ‌உശ്വിനൗ’ ച മ ഇംദ്ര’ശ്ച മേ മരുത’ശ്ച മ ഇംദ്ര’ശ്ച മേ വിശ്വേ’ ച മേ ദേവാ ഇംദ്ര’ശ്ച മേ പൃഥിവീ ച’ മ ഇംദ്ര’ശ്ച മേ‌உന്തരി’ക്ഷം ച മ ഇംദ്ര’ശ്ച മേ ദ്യൗശ്ച’ മ ഇംദ്ര’ശ്ച മേ ദിശ’ശ്ച മ ഇംദ്ര’ശ്ച മേ മൂര്ധാ ച’ മ ഇംദ്ര’ശ്ച മേ പ്രജാപ’തിശ്ച മ ഇംദ്ര’ശ്ച മേ || 6 ||
അഗ്ംശുശ്ച’ മേ രശ്മിശ്ച മേ‌உദാ’ഭ്യശ്ച മേ‌உധി’പതിശ്ച മ ഉപാഗ്ംശുശ്ച’ മേ‌உന്തര്യാമശ്ച’ മ ഐംദ്രവായവശ്ച’ മേ മൈത്രാവരുണശ്ച’ മ ആശ്വിനശ്ച’ മേ പ്രതിപ്രസ്ഥാന’ശ്ച മേ ശുക്രശ്ച’ മേ മംഥീ ച’ മ ആഗ്രയണശ്ച’ മേ വൈശ്വദേവശ്ച’ മേ ധ്രുവശ്ച’ മേ വൈശ്വാനരശ്ച’ മ ഋതുഗ്രഹാശ്ച’ മേ‌உതിഗ്രാഹ്യാ’ശ്ച മ ഐംദ്രാഗ്നശ്ച’ മേ വൈശ്വദേവശ്ച’ മേ മരുത്വതീയാ’ശ്ച മേ മാഹേംദ്രശ്ച’ മ ആദിത്യശ്ച’ മേ സാവിത്രശ്ച’ മേ സാരസ്വതശ്ച’ മേ പൗഷ്ണശ്ച’ മേ പാത്നീവതശ്ച’ മേ ഹാരിയോജനശ്ച’ മേ || 7 ||
ഇധ്മശ്ച’ മേ ബര്ഹിശ്ച’ മേ വേദി’ശ്ച മേ ദിഷ്ണി’യാശ്ച മേ സ്രുച’ശ്ച മേ ചമസാശ്ച’ മേ ഗ്രാവാ’ണശ്ച മേ സ്വര’വശ്ച മ ഉപരവാശ്ച’ മേ‌உധിഷവ’ണേ ച മേ ദ്രോണകലശശ്ച’ മേ വായവ്യാ’നി ച മേ പൂതഭൃച്ച’ മ ആധവനീയ’ശ്ച മ ആഗ്നീ’ധ്രം ച മേ ഹവിര്ധാനം’ ച മേ ഗൃഹാശ്ച’ മേ സദ’ശ്ച മേ പുരോഡാശാ’ശ്ച മേ പചതാശ്ച’ മേ‌உവഭൃഥശ്ച’ മേ സ്വഗാകാരശ്ച’ മേ || 8 ||
അഗ്നിശ്ച’ മേ ഘര്മശ്ച’ മേ‌உര്കശ്ച’ മേ സൂര്യ’ശ്ച മേ പ്രാണശ്ച’ മേ‌உശ്വമേധശ്ച’ മേ പൃഥിവീ ച മേ‌உദി’തിശ്ച മേ ദിതി’ശ്ച മേ ദ്യൗശ്ച’ മേ ശക്വ’രീരംഗുല’യോ ദിശ’ശ്ച മേ യജ്ഞേന’ കല്പന്താമൃക്ച’ മേ സാമ’ ച മേ സ്തോമ’ശ്ച മേ യജു’ശ്ച മേ ദീക്ഷാ ച’ മേ തപ’ശ്ച മ ഋതുശ്ച’ മേ വ്രതം ച’ മേ‌உഹോരാത്രയോ’ര്-ദൃഷ്ട്യാ ബൃ’ഹദ്രഥംതരേ ച മേ യജ്ഞേന’ കല്പേതാമ് || 9 ||
ഗര്ഭാ’ശ്ച മേ വത്സാശ്ച’ മേ ത്ര്യവി’ശ്ച മേ ത്ര്യവീച’ മേ ദിത്യവാട് ച’ മേ ദിത്യൗഹീ ച’ മേ പംചാ’വിശ്ച മേ പംചാവീ ച’ മേ ത്രിവത്സശ്ച’ മേ ത്രിവത്സാ ച’ മേ തുര്യവാട് ച’ മേ തുര്യൗഹീ ച’ മേ പഷ്ഠവാട് ച’ മേ പഷ്ഠൗഹീ ച’ മ ഉക്ഷാ ച’ മേ വശാ ച’ മ ഋഷഭശ്ച’ മേ വേഹച്ച’ മേ‌உനഡ്വാം ച മേ ധേനുശ്ച’ മ ആയു’ര്-യജ്ഞേന’ കല്പതാം പ്രാണോ യജ്ഞേന’ കല്പതാമ്-അപാനോ യജ്ഞേന’ കല്പതാം വ്യാനോ യജ്ഞേന’ കല്പതാം ചക്ഷു’ര്-യജ്ഞേന’ കല്പതാഗ് ശ്രോത്രം’ യജ്ഞേന’ കല്പതാം മനോ’ യജ്ഞേന’ കല്പതാം വാഗ്-യജ്ഞേന’ കല്പതാമ്-ആത്മാ യജ്ഞേന’ കല്പതാം യജ്ഞോ യജ്ഞേന’ കല്പതാമ് || 10 ||
ഏകാ’ ച മേ തിസ്രശ്ച’ മേ പംച’ ച മേ സപ്ത ച’ മേ നവ’ ച മ ഏകാ’ദശ ച മേ ത്രയോദശ ച മേ പംച’ദശ ച മേ സപ്തദ’ശ ച മേ നവ’ദശ ച മ ഏക’വിഗ്ംശതിശ്ച മേ ത്രയോ’വിഗ്ംശതിശ്ച മേ പംച’വിഗ്ംശതിശ്ച മേ സപ്ത വിഗ്ം’ശതിശ്ച മേ നവ’വിഗ്ംശതിശ്ച മ ഏക’ത്രിഗ്ംശച്ച മേ ത്രയ’സ്ത്രിഗ്ംശച്ച മേ ചത’സ്-രശ്ച മേ‌உഷ്ടൗ ച’ മേ ദ്വാദ’ശ ച മേ ഷോഡ’ശ ച മേ വിഗ്ംശതിശ്ച’ മേ ചതു’ര്വിഗ്ംശതിശ്ച മേ‌உഷ്ടാവിഗ്ം’ശതിശ്ച മേ ദ്വാത്രിഗ്ം’ശച്ച മേ ഷട്-ത്രിഗ്ം’ശച്ച മേ ചത്വാരിഗ്ംശച്ച’ മേ ചതു’ശ്-ചത്വാരിഗ്ംശച്ച മേ‌உഷ്ടാച’ത്വാരിഗ്ംശച്ച മേ വാജ’ശ്ച പ്രസവശ്ചാ’പിജശ്ച ക്രതു’ശ്ച സുവ’ശ്ച മൂര്ധാ ച വ്യശ്നി’യശ്-ചാന്ത്യായനശ്-ചാംത്യ’ശ്ച ഭൗവനശ്ച ഭുവ’നശ്-ചാധി’പതിശ്ച || 11 ||
ഓം ഇഡാ’ ദേവഹൂര്-മനു’ര്-യജ്ഞനീര്-ബൃഹസ്പതി’രുക്ഥാമദാനി’ ശഗ്ംസിഷദ്-വിശ്വേ’-ദേവാഃ സൂ’ക്തവാചഃ പൃഥി’വിമാതര്മാ മാ’ ഹിഗ്ംസീര്-മധു’ മനിഷ്യേ മധു’ ജനിഷ്യേ മധു’ വക്ഷ്യാമി മധു’ വദിഷ്യാമി മധു’മതീം ദേവേഭ്യോ വാചമുദ്യാസഗ്ംശുശ്രൂഷേണ്യാ’മ് മനുഷ്യേ’ഭ്യസ്തം മാ’ ദേവാ അ’വംതു ശോഭായൈ’ പിതരോ‌உനു’മദംതു ||
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ’ ||