Monday, September 12, 2016

ഓണം തമാശ എന്റെ ഒരു സുഹൃത്ത് അറബിയെ ഓണസദ്യ ഉണ്ണാൻ റൂമിലേക്ക്‌ വിളിച്ചു ..
അറബി ചോദിച്ചു ..
ഓണ.. സദ്യ വെജ് ആണോ അതോ...?
ഞാൻ പറഞ്ഞു വെജിറ്റേറിയൻ ആണെന്ന് വരുന്നോ? ..
അറബി പറഞ്ഞു വരാം..
വന്നു സദ്യക്ക് ഇരുന്നു ...
ഞാൻ ഒരു ഇലയും ഒരു ഗ്ലാസ് വെള്ളവും വച്ചിട്ട് വിഭവങ്ങൾ എടുക്കാൻ പോയി
തിരിച്ചു വന്നു നോക്കിയപ്പോൾ അറബി ഇലയും തിന്ന് വെള്ളവും കുടിച്ചു എന്നിട്ടു പറയുകയാണ്...
മാഷാ അള്ളാ .. തമാം.. ഇത്രയും വലിയ ഇല സലാഡായി കഴിക്കുന്നത് ഞാൻ ആദ്യമായിട്ടാണ്