Monday, September 12, 2016

ഭക്തി സുഖം കിട്ടുന്ന  ഒരുതരം ഭ്രാന്ത് തന്നെയാണ്. ഭ്രാന്ത് എന്നത് ഭക്തിയുടെ ഉന്മാദ്ദ അവസ്ഥയാണ്.
എന്നാൽ നമ്മളെ പ്പോലുള്ള സാധാരണക്കാർക്ക് പിടിപെട്ടിരിക്കുന്ന അസുഖം ഭ്രാന്തല്ല, പ്രാന്താണ്. 
പ്രാന്ത് എന്നത് ഭക്തിയുടെ പ്രാകൃത അവസ്ഥകും. 

(കർക്കിടമാസത്തിൽ മാത്രമേ... രാമായണം വായിക്കാവൂ... എന്നൊരു പ്രാന്ത് , രാമായണത്തിൽ യുദ്ധകാണ്ഡം വായിക്കരുത് എന്നൊരു പ്രാന്ത്, രാമായണം വായിക്കാം... മഹാഭാരതം എന്ന ഗ്രന്ഥം വീട്ടിൽ വെക്കാൻ പോലും പാടില്ലത്രെ..... ഇങ്ങനെ പൊതരം പ്രാന്ത്, കൃഷ്ണ വിഗ്രഹത്തിൽ ഓടക്കുഴൽ വെയ്ക്കാൻ പാടില്ല... എന്നൊരു പ്രാന്ത്.... ലളിതാസഹസ്രനാമം അറിയാത്തവർ തെറ്റി വായിക്കാൻ പാടില്ലത്രെ... തെറ്റിവായിച്ചാൽ പ്രാന്ത് പിടിക്കും... ഇങ്ങനെ നീളുന്നു പ്രാന്തന്മാരുടെ പ്രാന്തുകൾ....)
പ്രാന്ത് എന്ന അവസ്ഥയിൽ നിന്ന് ഭ്രാന്ത് എന്ന അവസ്ഥയിലേയ്ക്ക് എന്റെ മനുഷ്യബുദ്ധി പോയെങ്കിൽ.... നാറാണത്ത് ഭ്രാന്തന്നെപ്പോലെ, ജsഭരതനപ്പോലെ,
ശ്രീരാമകൃഷണ പരമഹംസനെപ്പോലെ, പൂന്താനത്തിനെപ്പോലെ