ദുര്‍ഗുണങ്ങള്‍ ഉണ്ടെങ്കിലെ സദ്ഗുണങ്ങളുടെ പ്രസക്തിയുള്ളൂ. രാ്രതി, ഇരുട്ടു ഇവയുള്ളതുകൊണ്ടാണ്, പകലിന്റെയും വെളിച്ചത്തിന്റെയും ആവശ്യം വരുന്നത്.
അഗ്‌നികുണ്ഡത്തില്‍ തീകത്തി ജ്വലിക്കുമ്പോള്‍, അതൊന്നിച്ച് പുകയും ഉണ്ടാകും. നാം തീജ്വാലയെ സ്വീകരിക്കുന്നു, പുകയെ ഉപേക്ഷിക്കുന്നു. അതുപോലെ ഭഗവദ്ഭക്തിക്കു അനുകൂലമായവ നാം സ്വീകരിക്കണം. പ്രതികൂലമായവ തള്ളിക്കളയണം.
വിശ്വത്തിന്റെ ഭരണകൂടത്തിലെ
അംഗങ്ങളിലും ഭഗവാന്റെ മനസ്സില്‍
നിന്നു ഉണ്ടായി എന്നു പറയുന്നു
(10-6)
മഹര്‍ഷയ: സപ്ത-

ഏഴു ഋഷികളും ഈ കല്‍പത്തിന്റെ ആരംഭത്തില്‍തന്നെ എന്റെ മനസ്സില്‍നിന്ന് എന്റെ ഭാവം ഉള്‍ക്കൊണ്ട് ജനിച്ചു. ഇവര്‍ സൃഷ്ടി ശക്തിയുടെ ഭാവം ഉള്‍ക്കൊണ്ടവരാണ് പ്രവൃത്തിധര്‍മ്മത്തിന്റെ വക്താക്കളും പ്രവര്‍ത്തകരും. വേദവിജ്ഞാനം നേടിയവരുമാണ്.
മഹാഭാരതം മോക്ഷധര്‍മ്മത്തില്‍ അവരുടെ പേരുകള്‍ പറയുന്നു-
”മരീചി രംഗിരാശ്ചാത്രിഃ
പുലസ്ത്യഃ പുലഹഃ ക്രതുഃ
വസിഷ്ഠ ഇതി സപ്‌തൈതേ
മനസാ നിര്‍മ്മിതാഹിവൈ”
(മരീചി, അംഗീരസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍) ഇവരേഴുപേരും ഭഗവാനില്‍ ഹിരണ്യഗര്‍ഭന്‍ എന്നു പേരുള്ള ബ്രഹ്മാവിന്റെ അംഗങ്ങളില്‍നിന്ന് ആവിര്‍ഭവിച്ചു.)
പൂര്‍വ്വേ ചത്വാരഃ- അതിനു മുമ്പേതന്നെ നാല ഋഷികള്‍ ഉണ്ടായി. അവരെ ചതുസ്സനന്മാര്‍ എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. ആത്മജ്ഞാനികളും മോക്ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും ഉത്തമഭക്തന്മാരുമാണ്.
സനകന്‍, സനന്ദനന്‍, സനാതനന്‍, സനത്കുമാരന്‍ എന്ന ക്രമത്തില്‍ അവരുടെ പേരുകള്‍.

മഃ നവഃ തഥാ
ഒരു കല്‍പകാലത്തില്‍ 14 മന്വന്തരകാലങ്ങള്‍ ഉള്‍പ്പെടുന്നു. 14 മനുക്കളാണ് ആ മന്വന്തരങ്ങളുടെ പാലനം നടത്തുന്നത്.
ഇങ്ങനെ മുന്‍ശ്ലോകങ്ങളില്‍ (4, 5) വിവരിച്ച ബുദ്ധി മുതലായ ഭാവങ്ങളും, ബ്രഹ്മാവും 7 ഋഷികളും 4 സനകാദികള്‍, 14 മനുക്കള്‍ ഉള്‍പ്പെടെ 24, ഭൗതിക-ആത്മീയ പ്രവര്‍ത്തകരായി ഭഗവാനില്‍നിന്ന് ആവിര്‍ഭവിച്ചതെന്ന് മനസ്സിലാക്കാം. ഇവരുടെ വംശപരമ്പരയാണ്, ഈ വിശ്വാസത്തിലെ ദേവ, മനുഷ്യ, മൃഗ, സസ്യ, വൃക്ഷാദികള്‍ ജനിക്കുകയും വളരുകയും ചെയ്യുന്നത്.

ജന്മഭൂമി: http://www.janmabhumidaily.com/news687720#ixzz4pbQLY4pe
No comments:
Post a Comment