Tuesday, November 28, 2017

*സ്നാനം എപ്പോൾ ചെയ്യണം :*
*വീടിന്റെ സമൃദ്ധി വളർച്ച നമ്മുടെ കൈകളിലാണ്... രാവിലെ സ്നാനം ചെയ്യുന്നതിനെ ധർമ്മശാസ്ത്രങ്ങളിൽ 4 ഉപനാമം കൊടുത്തിട്ടുണ്ട്...*

*1) മുനിസ്നാനം :*
*രാവിലെ 4 മണിയ്ക്കും 5 മണിക്കും ഇടയിൽ കുളിച്ചാൽ അതു മുനി സ്നാനം : സർവ്വോത്തമം*

*2) ദേവസ്നാനം :*
*രാവിലെ 5 മണി മുതൽ 6 മണിയുടെ ഇടയിൽ : ഉത്തമം*

*3) മാനവ സ്നാനം :*
*രാവിലെ 6 മണി മുതൽ 8 മണിയുടെ ഇടയിൽ : സാമാന്യം*

*4) രാക്ഷസീ സ്നാനം :*
*8 മണിക്കു ശേഷമുള്ള സ്നാനം... ഇതു ധർമ്മനിഷിദ്ധം...*
*ആരും 8 മണിക്കു ശേഷം കുളിക്കാൻ പാടില്ല...*

*മുനിസ്നാനം : വീട്ടിൽ സുഖം, ശാന്തി, സമൃദ്ധി, വിദ്യ, ബലം, ആരോഗ്യം, ചേതനാ ഇവ പ്രദാനം ചെയ്യുന്നു...*

*ദേവസ്നാനം : ജീവിതത്തിൽ യശസ്സ്, കീർത്തി, ധനം, വൈഭവം, സുഖം, ശാന്തി, സന്തോഷം ഇവ പ്രദാനം ചെയ്യുന്നു...*

*മാനവ സ്നാനം : കാമ സഫലത, ഭാഗ്യം, നല്ല കർമ്മസുഖം, പരിവാരങ്ങളിൽ ഐക്യം, മംഗള മയഫലം പ്രദാനം ചെയ്യുന്നു...*

*രാക്ഷസീ സ്നാനം : ദരിദ്രത, ഹാനി, ക്ലേശം, ധനഹാനി, പാരവശ്യം ഇവ പ്രദാനം ചെയ്യുന്നു...*

*അതു കൊണ്ട് മനുഷ്യൻ 8 മണിയ്ക്കു ശേഷമുള്ള സ്നാനം വർജിക്കേണ്ടതാണ്.....*

*പണ്ടു കാലങ്ങളിൽ സൂര്യോദയത്തിനു മുമ്പേ കുളിക്കണം എന്നു പറയാനുള്ള കാരണം ഇതാണ്.....*

*ഓം നമഃ ശിവായ*
*ഓം നമോ നാരായണായ*

No comments: