മുപ്പട്ട് തിങ്കൾ !*
*പാർവതി പരമേശ്വരന്മാരുടെ ഇഷ്ടദിനം.*
*പാർവതിപരമേശ്വരന്മാരെ സേവിച്ചാൽ നെടുമാംഗല്യം, വിവാഹലബ്‌ദി, വിധവാവിവാഹം, ദീർഘായുസ് തുടങ്ങി എല്ലാം നൽകും.*

*ക്ഷിപ്രപ്രസാദി ആണ് ശിവഭഗവാൻ. ഒരു വിളക്ക് വെച്ചാൽപോലും പ്രസാദിക്കും.* *പിൻവിളക്കാണെങ്കിൽ തീർച്ചയായും, ദേവികൂടി !*
*വിവാഹത്തിനായി ഇണമാല ( കൂവളം ) തിരുമുടിമാല, മലർപറ സമർപ്പണം ഉത്തമം* *വിധവാവിവാഹത്തിനും നല്ലത്*
*ആപൽശാന്തിക്കും ആരോഗ്യത്തിനും ബാലാരിഷ്ട്ടു നിവാരണത്തിനും മൃത്യുഞ്ജയ പുഷ്പാഞ്ജലി നല്ലത്.*
*ശ്രീരുദ്രം ധാര സകലദോഷങ്ങൾക്കും ശാന്തി നൽകും.*
*ധാര, പിൻവിളക്ക്, വെള്ളനേദ്യം ശിവന് ഉത്തമ വഴിപാട്. കൃത്യമായി വഴിപാട് നടത്തുന്നുണ്ട് എന്ന ബോധ്യമുള്ള ക്ഷേത്രത്തിൽ ഉത്തമ ശാന്തിക്കാരനെക്കൊണ്ട് മാത്രം വഴിപാട് നടത്തുക. എങ്കിലല്ലേ ഫലം കിട്ടൂ.* *രസീതി ആക്കി എന്നതുകൊണ്ട് ഫലം കിട്ടില്ല. പഞ്ചസാര എന്ന് എഴുതിയത് നക്കിയാൽ മധുരം ഉണ്ടാവില്ലല്ലോ, പഞ്ചസാരതന്നെ വേണം.*
*ധാര കഴിഞ്ഞ ഉടനെ നേദ്യം വേണം ഭഗവാന് ! ഉടനെ വെള്ള നിവേദ്യം വേണം എന്നർത്ഥം.*
*വിവാഹതടസ്സംകൊണ്ട് വലയുന്നവർ വേളിഓത്ത് മന്ത്രം ജപിച്ചു* *പുഷ്പാഞ്ജലി നടത്തിയാൽ ഫലസിദ്ധി ഉണ്ടാവും. തുടർച്ചയായി കുറച്ചു ദിവസം - 21,41 ദിവസം - ആണ് പതിവ്.* *ആ മന്ത്രം അറിയുന്നവരുരും ശുഷ്കാന്തിയോടെ ചെയ്യുന്നവരും കുറവാണ്.* *വടക്കുനാഥൻ അകിലാണം ക്ഷേത്രങ്ങളിൽ പതിവുണ്ട്.*
*1000 കുടം ധാര ശിരോരോഗങ്ങൾ, അപസ്മാരം, മാനസിക രോഗങ്ങൾ എന്നിവക്കു പ്രതിവിധി ആണ്.* *ഓരോ 100 കുടം കഴിഞ്ഞാലും നേദ്യം നിർബന്ധം !ഭഗവാന്റെ ശിരസ്സ് തണുക്കുന്നു !* *അതോടൊപ്പം ഭക്തന്റെ വിഷമങ്ങളും അകലുന്നു !*
*മൃത്യുഞ്ജയ ഹോമം, മഹാമൃത്യുഞ്ജയ ഹോമം എന്നിവ വളരെ ഫലം നൽകുന്നവയാണ് !* *വളരെ ശ്രദ്ധയോടെ ചെയ്താൽ ഉടൻ ഫലസിദ്ധി.* *വേണ്ടേ വസ്തുക്കൾ വേണ്ടപോലെ മന്ത്ര ജപത്തോടെ ഹോമിക്കണം എന്ന് നിർബന്ധം.*
*ഓം ഹ്രീം നമഃശിവായ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രം നിത്യേന ജപിച്ചാൽ നെടുമാംഗല്യം.*
*നമശിവായ എന്ന പഞ്ചാക്ഷരി സ്ഥിരമായി സുലഭമായി ജപിച്ചാൽ മൃത്യുഭയം അകലും. ( അനുഭവം സാക്ഷി !)*

*നമശിവായ. എല്ലാരേയും പാർവതി പരമേശ്വരന്മാർ അനുഗ്രഹിക്കട്ടെ ശംഭോമഹാദേവ...
🙏*
No comments:
Post a Comment