പ്രപഞ്ചശാസ്ത്രം, ചരിത്രം തുടങ്ങി വിവിധവിഷയങ്ങളെ പ്രതീകാത്മകങ്ങളായി ചിത്രീകരണത്തിലൂടെ ആദ്ധ്യാത്മികനിയമങ്ങളും ചേര്‍ത്ത് പ്രതിപാദിക്കുന്നവയാണ് പുരാണങ്ങള്‍. വേദങ്ങളുടെ പ്രചാരണത്തിനായിട്ടാണ് പുരാണങ്ങളെ നിര്‍മ്മിച്ചിട്ടുള്ളത്. ''പുരാ അപി നവം'' പഴയതാണെങ്കിലും പുതുമയാര്‍ന്നത് എന്നര്‍ത്ഥത്തിലാണ് പുരാണശബ്ദം ഉപയോഗിക്കുന്നത്. പുരാണങ്ങള്‍ ആകെ 18. എല്ലാം വ്യാസഭഗവാന്‍ രചിച്ചു. 1. ബ്രഹ്മപുരാണം ഗ്രന്ഥങ്ങള്‍ 10,000 2. പദ്മപുരാണം ഗ്രന്ഥങ്ങള്‍ 55,000 3. വിഷ്ണുപുരാണം ഗ്രന്ഥങ്ങള്‍ 23,000 4. ശിവപുരാണം ഗ്രന്ഥങ്ങള്‍ 24,000 5. ഭാഗവതപുരാണം ഗ്രന്ഥങ്ങള്‍ 18,000 6. നാരദപുരാണം ഗ്രന്ഥങ്ങള്‍ 25,000 7. മാര്‍ക്കണ്ഡേയ പുരാണം ഗ്രന്ഥങ്ങള്‍ 9,000 8. അഗ്നിപുരാണം ഗ്രന്ഥങ്ങള്‍ 15,400 9. ഭവിഷ്യപുരാണം ഗ്രന്ഥങ്ങള്‍ 14,500 10. ബ്രഹ്മവൈവര്‍ത്ത പുരാണം ഗ്രന്ഥങ്ങള്‍ 18,000 11. ലിംഗപുരാണം ഗ്രന്ഥങ്ങള്‍ 11,000 12. വരാഹപുരാണം ഗ്രന്ഥങ്ങള്‍ 24,000 13. സ്‌കന്ദ പുരാണം ഗ്രന്ഥങ്ങള്‍ 81,000 14. വാമനപുരാണം ഗ്രന്ഥങ്ങള്‍ 10,000 15. കൂര്‍മ്മപുരാണം ഗ്രന്ഥങ്ങള്‍ 17,000 16. മത്സ്യപുരാണം ഗ്രന്ഥങ്ങള്‍ 14,000 17. ഗരുഡപുരാണം ഗ്രന്ഥങ്ങള്‍ 19,000 18. ബ്രഹ്മാണ്ഡ പുരാണം ഗ്രന്ഥങ്ങള്‍ 12,000 തുടരും
No comments:
Post a Comment