1. കേരളത്തിൽ കറുത്തമണ്ണ് കാപണപ്പെടുന്ന പ്രദേശം?
2. സൂര്യനിൽനിന്ന് പ്രകാശം ഭൂമിയിലെത്താൻവേണ്ട സമയം?
3. ഇന്ത്യയിലെ ആസൂത്രണ കമ്മിഷൻ അധ്യക്ഷൻ:
4.ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം?
5.ഏത് സംസ്ഥാനം വിഭജിച്ചാണ് ഛത്തീസ്ഗഡ് രൂപീകരിച്ചത്?
6. വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മൂലകം?
7. വാഞ്ചി ആരുടെ തലസ്ഥാനമായിരുന്നു?
8. ആദ്യ ലോക് സഭാസ്‌പീക്കർ?
9. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യമുയർത്തിയത്?
10. കണ്ണൂനീരിലെ അണുനാശിനി?
11. ഹൈടെക് സിറ്റി എന്നറിയപ്പെടുന്നത്?
12. ഇന്ത്യയുടെ പിങ്ക് സിറ്റി?
13. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ ശരാശരി എത്ര ലിറ്റർ ജലമുണ്ടായിരിക്കും?
14. കാർബണിന്റെ ഏറ്റവും ശുദ്ധമായ രൂപം?
15. പാലിന്റെ വെള്ളനിറത്തിന് കാരണമായ പ്രോട്ടീൻ?
16. കോളറ പടർത്തുന്ന സൂക്ഷ്മജീവി?
17. തമാശ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
18. സൈലന്റ് വാലി റിസർവ് വനമായി പ്രഖ്യാപിക്കപ്പെട്ടത്?
19. സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യ കേരളീയൻ?
20. കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രിയായ ആദ്യ കേരളീയൻ?
21. ഏറ്റവും പഴക്കംചെന്ന ദ്രാവിഡ ഭാഷ?
22. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ അവൻ എല്ലായിടത്തും ചങ്ങലകളിലാണ്. ആരുടെ വാക്യമാണിത്?
23. പ്രകാശവർഷം എന്തിനുള്ള യൂണിറ്റാണ്?
24. അജന്ത, എല്ലോറ, എലഫന്റ ഗുഹകൾ ഏത് സംസ്ഥാനത്താണ്?
25. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ എന്ന മുദ്രവാക്യമുയർത്തിയത്?
26. രക്തത്തിലെ ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
27. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്?
28. മഹത്തായ വിപ്ളവം, രക്തരഹിതവിപ്ളവം എന്നിങ്ങനെ അറിയപ്പെടുന്നത് ഏത് രാജ്യത്തുനടന്ന വിപ്ളവമാണ്?
29. ഭൂകമ്പത്തിന്റെ ശക്തി അളക്കാനുള്ള ഉപകരണം?
30. ശുദ്ധമായ സ്വർണം എത്ര കാരറ്റാണ്?
31.ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യസംസ്ഥാനം?
32. ഇന്ത്യയിൽ പ്രധാനമന്ത്രിയാവാൻ വേണ്ട കുറഞ്ഞപ്രായം?
33. പെരിയാർ ഉത്ഭവിക്കുന്നത്?
34. ഇന്ത്യയിലെ ഇംഗ്ളീഷ് ചാനൽ എന്ന് വിളിക്കപ്പെട്ടിരുന്നത്?
35. വിവരാവകാശനിയമം നിലവിൽവന്നത്?
36. പ്രഭാതകിരണങ്ങൾ പതിക്കുന്ന മലനിരകളുടെ നാട് എന്നറിയപ്പെടുന്നത്?
37. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
38. ജാതകകഥകൾ ആരുടെ ജീവചരിത്രമാണ് പ്രതിപാദിക്കുന്നത്?
39. ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?
40. സാൾട്ട്ലേക്ക് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?
41. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?
42. മണിമേഖല രചിച്ചത്?
43. ജൈവവൈവിദ്ധ്യ വർഷമായി ആചരിക്കുന്നത്?
44. ഇന്ത്യയിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട സംസ്ഥാനം?
45. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്?
46. ഇന്ത്യാചരിത്രത്തിലെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത്?
47. ചോളന്മാരുടെ ഒൗദ്യോഗിക മുദ്ര?
48. പ്രസവം നീളുമ്പോൾ കുത്തിവയ്ക്കുന്ന ഹോർമോൺ?
49. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
50. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്?

ഉത്തരങ്ങൾ
(1) ചിറ്റൂർ (2) 8 മിനിട്ടും 20 സെക്കൻഡും (3) പ്രധാനമന്ത്രി (4) രാജ്ഘട്ട് (5) മധ്യപ്രദേശ് (6) ആർസനിക് (7) ചേരന്മാർ (8) ജി.വി. മാവ്‌ലങ്കാർ (9) ലാൽ ബഹാദൂർ ശാസ്ത്രി (10) ലൈസോസെം (11) ഹൈദരാബാദ് (12) ജയ്‌പൂർ (13) 35 ലിറ്റർ (14) വജ്രം (15) കാസീൻ (16) ബാക്ടീരിയ (17) മഹാരാഷ്ട്ര (18) 1914 (19) ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ (20) വി.കെ. കൃഷ്ണമേനോൻ (21) തമിഴ് (22) റൂസോ (23) ദൂരമളക്കാൻ (24) മഹാരാഷ്ട്ര (25) അടൽ ബിഹാരി വാജ്പേയി (26) ഇരുമ്പ് (27) മൗസിൻറം (മേഘാലയ) (28) ഇംഗ്ളണ്ടിൽ (29) റിക്ടർ സ്കെയിൽ (30) 24 കാരറ്റ് (31) ആന്ധ്രാപ്രദേശ് (32) 25 (33) ശിവഗിരിയിൽ നിന്ന് (34) മയ്യഴിപ്പുഴ (35) 2005 ഒക്ടോബർ 12 (36) അരുണാചൽപ്രദേശ് (37) ജെ.ബി. കൃപലാനി (38) ബുദ്ധൻ (39) മഹാനദി (40) കൊൽക്കത്ത (41)മഹാഭാരതം (42)ചാത്തനാർ (43)2010 (44) ജാർഖണ്ഡ് (45) സമുദ്രഗുപ്തൻ (46) ഗുപ്തകാലഘട്ടം (47) കടുവ (48) ഓക്സിടോസിൻ (49)ഓക്സിജൻ (50) അസാം.

facebook arivukal
No comments:
Post a Comment