Monday, July 22, 2019



ഹാസ്യ നടിയായിരുന്ന കല്പന ജീവിച്ചത് അമ്പത് വയസ് വരെ മാത്രം. വീടുണ്ട്, സ്വത്തുണ്ട്; സൗന്ദര്യമുണ്ട്. സ്നേഹിക്കാൻ ആരാധകരുണ്ട്. മരിക്കുമ്പോൾ ഒരുതുള്ളി വെള്ളം നൽകാൻ ആരുമുണ്ടായില്ല. സ്വന്തം വീട്ടിൽ, മകളെയും പ്രിയപ്പെട്ടവരെയും കണ്ടുകൊണ്ട് മരിക്കാനായില്ല. മരണവേദനയിൽ ആരും ആശ്വാസം നൽകാൻ അടുത്തുണ്ടായില്ല!

നാടൻ പാട്ടിനെ ജനകീയമാക്കിയ സിനിമാനടൻ കലാഭവൻ മണി. 100 കോടിയുടെ സ്വത്തുണ്ടെന്നു പറയപ്പെടുന്നു. ജീവിച്ചത് 44 വയസുവരെ മാത്രം. കരളില്ലാതായിട്ട് തിരിച്ചറിയാൻപോലും ആയിരം കോടിയിലെ ഒരു രൂപ കൊണ്ടുപോലും സാധിച്ചില്ല. സമ്പാദ്യം വിട്ട് പോയ്മറഞ്ഞു.

ജയലളിത: പതിനായിരം കോടിയുടെ സ്വത്ത്. രണ്ട് മാസം ഐസിയുവിൽ കിടന്നത് ജീവനോടെയോ അല്ലാതെയോ എന്നറിയില്ല. പതിനായിരം കോടി സ്വത്തുണ്ടായിട്ടും രണ്ടു മാസം പുറംലോകം കാണാനോ ആരോടെങ്കിലും സംസാരിക്കാനോ ആശ്വാസ വാക്ക് കേട്ട് മരിക്കാനോ കഴിഞ്ഞില്ല.

📜📄📜പാഠമുണ്ടൊരു പാട് ഈ ജീവിത മരണങ്ങളിൽ. 

മരണത്തിന് ആരോടും ദയയില്ല. 🤗😢🤗എങ്ങനെ, എവിടെ, എപ്പോൾ എന്നില്ല. ഒന്നും കയ്യിൽ കരുതാൻ അനുവദിക്കില്ല. കരുതിയാലും പ്രയോജനം ചെയ്യില്ല. വന്നു വിളിക്കുമ്പോൾ ഒരു മിനിറ്റു കൂടി തരൂ.....
ഒരു നിമിഷം കൂടി തരൂ എന്നു പറഞ്ഞിട്ടു കാര്യമില്ല. ഒരു സെക്കന്റ് പോലും നീട്ടിക്കിട്ടൂ.....ല്ല.

🤗😤....😫....😤🤗

🏹🥊🤺🤼‍♂🤺🏹ചതിച്ച് കൈക്കലാക്കാനും വെട്ടിപ്പിടിക്കാനും കാണിക്കുന്ന ആവേശം സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ദാനധർമ്മത്തിനാണ് കാണിക്കേണ്ടത്; അതിനു മാത്രമേ പരലോകത്ത് മൂല്യമുള്ളൂ. മരിക്കുമ്പോൾ വിട്ടുപോയ സ്വത്തിന് പുതിയ അവകാശികൾ വരും. 
#കരഞ്ഞുകൊണ്ട് നാം വെറും കയ്യാൽ ഈ ഭൂമിയിൽ ജനിക്കുന്നു;

വെറും കയ്യാലെ അന്ത്യയാത്രയും.

.......🙏🏼.......

അതുകൊണ്ടു ജീവിച്ചിരിക്കുമ്പോൾ കഴിവതും ദാനധർമ്മങ്ങൾ ചെയ്തു ജീവിക്കുക... അശരണരെ കഴിയുന്ന രീതിയിൽ സഹായിക്കുക...✍🏼

ജീവിച്ചിരിക്കുമ്പോൾ ഒരു പൂവിതൾ പോലും നൽകാതെ, മുള്ളുകൾ നിറഞ്ഞ, കയ്പേറിയ ജീവിതത്തിലേക്ക് തള്ളിവിട്ടിട്ട്, മരണപ്പെട്ടു കഴിയുമ്പോൾ പൂക്കളും, പൂച്ചെണ്ടും, പൂമാലകളും, റീത്തും ആർക്കും വേണ്ട......🤔🤢🤔

🍎............🙏🏼...........🍎
കടപ്പാട്

No comments: